കാലശേഷം സ്വത്ത് ആര്ക്കുലഭിക്കണം? തയ്യാറാക്കൂ വില്പത്രം
പരമാവധി മുപ്പതിനായിരമോ, അതിനുമല്പം മുകളിലോ ദിവസങ്ങള്‍ നീളുന്ന ഒരു ജീവിതവൃക്ഷത്തിന്റെ ഇലകള്‍ എത്ര വേഗത്തിലാണ് കൊഴിഞ്ഞു വീഴുന്നത്? എന്നിട്ടും ഒരു മരണവും നമ്മളെ ഒന്നും പഠിപ്പിക്കുന്നില്ല. യക്ഷന് യുധിഷ്ഠരനോട് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്തെന്ന് ചോദിക്കുന്നുണ്ട്....
» Read More
മികച്ച പലിശയുമായി പിപിഎഫ്, സേവിങ്സ് സര്‍ട്ടിഫിക്കറ്റ്
ല്ലാ മുട്ടകളും ഒരേ കൂടയില്‍ വയ്ക്കരുതെന്നാണ് പഴമൊഴി. പക്ഷേ വിവിധ കൂടകള്‍ എവിടെയാണെന്ന് അറിയാത്തൊരാള്‍ എന്തു ചെയ്യും? കാണുന്ന കൂടയില്‍ മുട്ടകളിടുകയല്ലാതെ മറ്റെന്തു വഴി? അതുകൊണ്ടുതന്നെ ഏതൊക്കെ കൂടകള്‍ എവിടെയൊക്കെയാണ് ഇരിക്കുന്നതെന്ന്...
» Read More
ദീര്‍ഘകാല നിക്ഷേപത്തിന് റിയല്‍ എസ്റ്റേറ്റ്
റിയല്‍ എസ്റ്റേറ്റ് എന്ന പദം മലയാളി ശ്രദ്ധിച്ചുതുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടുകളായിട്ടില്ല. അതിനു മുന്‍പും അവന് സ്ഥലത്തിനോട് കമ്പമില്ലായിരുന്നു എന്നല്ല അതിനര്‍ഥം. പഴയകാലംമുതല്തന്നെ നമ്മുടെ നാട്ടില്‍ സഹോദരങ്ങള്‍ കടിപിടി കൂടിയിരുന്നത്...
» Read More
| ഗ്രാം | 2640.00 |
| പവന് | 21120.00 |
| വെള്ളി | |
| ഗ്രാം | 62.00 |