ആദായ നികുതി: ശമ്പളക്കാര്‍ക്ക് ഇളവ്
ന്യൂഡല്‍ഹി: അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ശമ്പളക്കാര്‍ ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ധനമന്ത്രാലയം. എസ്ബി അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനം 10,000 രൂപയില്‍ കൂടുതല്‍ ആവാന്‍ പാടില്ല. ബാങ്ക് നിക്ഷേപം പോലുള്ള മാര്‍ഗ്ഗങ്ങളില്‍...
» Read More
ശമ്പളത്തില്‍ നിന്നുള്ള ടി.ഡി.എസ്.
ഒരു സാമ്പത്തിക വര്‍ഷം കൂടി അവസാനിക്കാറായി. ജീവനക്കാര്‍ക്ക് നല്കുന്ന വേതനത്തില്‍ നിന്ന് ആദായനികുതി നിയമത്തിലെ വകുപ്പ് 192 പ്രകാരം ടി.ഡി.എസ്. പിടിക്കാനുള്ള കടമ തൊഴിലുടമയ്ക്കുണ്ട്. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ പലിശയും പിഴയും...
» Read More
ടി.ഡി.എസ്. കണക്കാക്കുമ്പോള്‍ അനുവദിക്കാവുന്ന കിഴിവുകള്‍
ജീവനക്കാരന്റെ മൊത്തശമ്പളത്തില്‍ നിന്നും ചില ഒഴിവുകളും (exemptions), കിഴിവുകളും (deductions) നഷ്ടങ്ങളും (Negative Income) ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം അനുവദിക്കാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു. ഒഴിവുകള്‍...
» Read More
| ഗ്രാം | 2640.00 |
| പവന് | 21120.00 |
| വെള്ളി | |
| ഗ്രാം | 62.00 |