വ്യവസായ ഭൂമി ഇടപാടുകള്‍ : ചില അടിസ്ഥാന പ്രശ്നങ്ങള്‍
വാണിജ്യ - വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഭൂമിയിടപാടുകളുടെ ശരിതെറ്റുകള്‍ ചികയുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ ഇവയുടെ എല്ലാം അടിസ്ഥാനമായ ചില സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. ആദ്യം സാമ്പത്തിക ശാസ്ത്രം: സാധാരണ രീതിയില്‍ നല്ലൊരു പങ്ക് സാമ്പത്തിക...
» Read More
കേരളത്തില്‍ വികസനമുണ്ടാകാത്തതിന് കാരണം രാഷ്ട്രീയക്കാരോ?
ഒരു ദേശത്തിന്റെ മാനവിക, സാമൂഹ്യ, സാമ്പത്തിക വികസനം അവിടുത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് എല്ലാവരും സമ്മതിക്കും. കേരളത്തില്‍ രാഷ്ട്രീയക്കാരുടെ കുറ്റംകൊണ്ടാണ് കൂടുതല്‍ വികസനം ഉണ്ടാകാത്തതെന്നു കരുതുന്നുവര്‍ കുറവല്ലല്ലോ....
» Read More
കേരളത്തില്‍ ആരാണ് ദരിദ്രര്‍ ?
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം കേരളത്തില്‍ കുറവാണെങ്കിലും ഇവിടെയും ദരിദ്രരുണ്ടെന്ന് നമുക്കെല്ലാം അറിയാം. പക്ഷെ ആരാണ് കേരളത്തിലെ ദരിദ്രര്‍ ? അവര്‍ എന്തുകൊണ്ട് ദരിദ്രരായിരിക്കുന്നു? ഇക്കാര്യം വേണ്ടവിധം പരിശോധിച്ചിട്ടാണോ...
» Read More
| ഗ്രാം | 2600.00 |
| പവന് | 20800.00 |
| വെള്ളി | |
| ഗ്രാം | 52.00 |