Sir eanta sistarenta marriage 2 year kazhiju undakum athini epoo gold vaghi vakunathi nanayerekumoo - saliiii
Answer:
സ്വര്‍ണ വില അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയരാന്‍ തന്നെയാണ് സാധ്യത. എന്നാല്‍, ഇതിനിടയില്‍ വിലയില്‍ തിരുത്തലുമുണ്ടാവും. വില ഉയര്‍ന്നു നില്‍കുന്ന അവസരത്തില്‍ വാങ്ങാതെ തിരുത്തലിനായി കാത്തിരിക്കുകയാവും അഭികാമ്യം.