വായന, ബ്രെയിലില്‍ നിന്ന് ഡിജിറ്റലിലേക്ക്

വായന കേള്‍വിയാകുന്ന ഒരു കൂട്ടരുണ്ട് നമുക്കിടയില്‍..അക്ഷരങ്ങളെ തൊട്ടറിഞ്ഞുള്ള വായനയില്‍ നിന്നും മുന്നോട്ടുപോയകാലത്തിനൊപ്പം വായനയെ കേള്‍വിയിലേക്ക് പറിച്ചുനട്ടവര്‍. അന്ധത വായിക്കാനൊരു തടസ്സമല്ലെന്ന് തെളിയിച്ച് അവര്‍ മുന്നേറുകയാണെങ്കിലും അവരുടെ ചെറിയ ആവശ്യങ്ങള്‍ നാം കാണാതിരുന്നുകൂടാ, അവരുടെ ശബ്ദം കേള്‍ക്കാതിരുന്നുകൂടാ. ബ്രെയില്‍ ലിപിയില്‍ നിന്നും ഡിജിറ്റലില്‍ എത്തിനില്‍ക്കുന്ന വായനയെ കുറിച്ച്, വായനയിലെ വെല്ലുവിളികളെ കുറിച്ച്, പരിമിതികളെ കുറിച്ച് അവരുടെ പ്രതിനിധിയായി റിജോയ് സംസാരിക്കുന്നു. കണ്ണിലല്ല മനസ്സിലാണ് വെളിച്ചം വേണ്ടതെന്ന് ജീവിതം കൊണ്ട് പറഞ്ഞുതരുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.