പി.വി.ഷാജികുമാറിന്റെ 18+ എന്ന ചെറുകഥ അലന്‍സിയര്‍ വായിക്കുന്നു

പി.വി.ഷാജികുമാര്‍ എഴുതിയ പതിനെട്ട് പ്ലസ് എന്ന ചെറുകഥ ചലച്ചിത്രതാരം അലന്‍സിയര്‍ വായിക്കുന്നു.  കന്യക ടാക്കീസ് എന്ന ചലച്ചിത്രത്തിന് ആധാരമായത്  പതിനെട്ട് പ്ലസ് എന്ന ചെറുകഥയായിരുന്നു. അതിലെ പ്രധാനകഥാപാത്രമായ യാക്കോബിനെ അവതരിപ്പിച്ചത് അലന്‍സിയര്‍ ആയിരുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരമായ കിടപ്പറസമരത്തിലേതാണ് പതിനെട്ട് പ്ലസ് എന്ന ചെറുകഥ. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.