കുഞ്ഞാപ്പു എന്ന ഉണ്ണിയേട്ടന്‍

ഒരു പച്ച മനുഷ്യനായിരുന്നു ഉണ്ണിയേട്ടന്‍. അമിതമായ യാതൊരു മോഹങ്ങളും കൂടെകൊണ്ടുനടക്കാത്ത ഒരാള്‍. ബുദ്ധകഥയിലെ സംന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളെയും കടവില്‍ ഉപേക്ഷിച്ചു പോന്ന ഒരു ഗ്രാമീണന്‍...

നാട്ടിന്‍പുറത്തുകാരന്റെ മനസ്സ്‌

മെലിഞ്ഞു ചടച്ച ശരീരഭാഷയുള്ള, നാട്ടിന്‍പുറത്തുകാരനായ ഒരു നടന്‍ മലയാളസിനിമയില്‍ ഒരു പരിഭ്രമക്കാരന്റെ മട്ടില്‍ ഓടിപ്പാഞ്ഞ് അഭിനയിച്ചിരുന്നു. ഇതുപോലൊരാളെ എന്റെ നാട്ടിലും കണ്ടിട്ടുണ്ടല്ലോ എന്ന് അയാള്‍ തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുമ്പോഴേ നമുക്കു...

Copyright 2011 Mathrubhumi. All rights reserved