മായാമുരളിക്കു വേണ്ടി മദനന്‍ വരച്ച ചിത്രങ്ങള്‍

ഗുജറാത്തി സാഹിത്യകാരന്‍ കെ എം മുന്‍ഷിയുടെ ശ്രദ്ധേയമായ കൃതിയാണ് മായാമുരളി. ഈ കൃതി മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് എഴുത്തുകാരനായ ശത്രുഘ്‌നനായിരുന്നു. 1993-ല്‍, എം ടി വാസുദേവന്‍ നായര്‍ പത്രാധിപരായിരുന്ന സമയത്താണ് മായാമുരളി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്നത്. മായാമുരളിക്കുവേണ്ടി മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍ വരച്ച ചിത്രങ്ങളിലൂടെ..

 

 

11.jpg
1.jpg
2.jpg
3.jpg
4.jpg
5.jpg
6.jpg
7.jpg
8.jpg
9.jpg
10.jpg
12.jpg
13.jpg
14.jpg
15.jpg
16.jpg
17.jpg
18.jpg
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.