Mathrubhumi Logo
IFFI-2014 : Inaugural Ceremony

more videos

 

" >
sk krishnayyer

സ്മരണകളും വിസ്മയവും ശേഷിപ്പിച്ച് എസ്.കെ. ജന്മശതാബ്ദി സമാപിച്ചു


സ്മരണകളും വിസ്മയവും ശേഷിപ്പിച്ച് എസ്.കെ. ജന്മശതാബ്ദി സമാപിച്ചു

കോഴിക്കോട്: മൂന്നുദിവസം നീണ്ട അപൂര്‍വമായ ഒരു യാത്രയ്ക്ക് പരിസമാപ്തി; 'മാതൃഭൂമിയും എസ്.കെയും: സഞ്ചാരിയുടെ നൂറ് വര്‍ഷങ്ങള്‍' എന്ന പേരില്‍ മാതൃഭൂമി സംഘടിപ്പിച്ച എസ്.കെ. ജന്മശതാബ്ദി ആഘോഷം സമാപിച്ചു. എസ്.കെ. പൊറ്റെക്കാട്ട് എന്ന പ്രിയപ്പെട്ട സഞ്ചാരിയുടെ ഓര്‍മകളിലേക്കും അദ്ദേഹം കടന്നുപോയ പാതകളിലേക്കുമുള്ള മടക്കയാത്ര. എന്നും സാഹിത്യത്തിന് ആഴത്തില്‍ സ്വാധീനമുള്ള കോഴിക്കോടിന്...

ഭൂഖണ്ഡങ്ങള്‍ ചുറ്റിക്കറങ്ങിയ എസ്.കെ. എഴുതിയത് മിഠായിത്തെരുവിനെക്കുറിച്ച് - എന്‍.എസ്. മാധവന്‍

ഭൂഖണ്ഡങ്ങള്‍ ചുറ്റിക്കറങ്ങിയ എസ്.കെ. എഴുതിയത് മിഠായിത്തെരുവിനെക്കുറിച്ച് - എന്‍.എസ്. മാധവന്‍

<<ഇ03090ബ9051.ഷുഴ>> കോഴിക്കോട്: ജോസഫ് കോണ്‍റാഡ്, ഹെമിങ്‌വേ തുടങ്ങിയ എഴുത്തുകാര്‍ യാത്രകള്‍ക്കുശേഷം അവിടെയുണ്ടായ അനുഭവമാണ്...

ജീവിച്ചിരുന്നപ്പോള്‍ എസ്.കെ.യുടെ മഹത്ത്വംമലയാളി വേണ്ടവണ്ണം മനസ്സിലാക്കിയില്ല - എം.ജി.എസ്.

ജീവിച്ചിരുന്നപ്പോള്‍ എസ്.കെ.യുടെ മഹത്ത്വംമലയാളി വേണ്ടവണ്ണം മനസ്സിലാക്കിയില്ല - എം.ജി.എസ്.

കോഴിക്കോട്: ജീവിച്ചിരുന്ന കാലത്ത് എസ്.കെ. പൊറ്റെക്കാട്ടിന്റെ യഥാര്‍ഥമഹത്ത്വം മലയാളി വേണ്ടവിധം മനസ്സിലാക്കിയിരുന്നില്ലെന്ന്...

കോഴിക്കോടിന്റെ സ്വന്തം എസ്.കെ

കോഴിക്കോടിന്റെ സ്വന്തം എസ്.കെ

കോഴിക്കോട്ടുനിന്നായിരുന്നു എസ്.കെ. പൊറ്റെക്കാട്ട് തന്റെ എല്ലാ യാത്രകളും തുടങ്ങിയത്. ഇവിടേക്കാണ് തിരിച്ചെത്തിയതും....

sk photo

മറ്റു വാര്‍ത്തകള്‍