അരങ്ങിതില്‍ ആളൊഴിഞ്ഞു, കാണികള്‍ വേര്‍പിരിഞ്ഞു
കാണികള്‍ ആഘോഷിച്ച നാടകോത്സവമാണ് ചൊവ്വാഴ്ച അവസാനിച്ചത്. ജനപങ്കാളിത്തവും നാടകങ്ങളുടെ നിലവാരവും വൈവിധ്യവും സമയക്രമങ്ങളും ഒത്തുവന്നപ്പോള്‍ മേള വരും കാലത്തേയ്ക്കൊരു മാതൃകയായി അരങ്ങില്‍ നിന്നിറങ്ങി കാണികള്‍ക്കിടയിലൂടെ പ്രോസ്പെറോ നടന്നു. ദ്വീപുപേക്ഷിച്ചുള്ള യാത്ര. പ്രോസ്പെറോയുടെ ഉടയാടകളും ഉരുപ്പടികളുമെല്ലാം ദ്വീപിന്റെ കാവലാളായ കാലിബാന്‍ കത്തിക്കുന്നു. തുടര്‍ന്ന്... »
അരങ്ങേറ്റത്തിന്റെ അറുപതാം വര്‍ഷത്തില്‍ തൃക്കൂര് രാജന് ആദരം
കലാജീവിതത്തിന്റെ ആറു പതിറ്റാണ്ടുകള്‍ പിന്നിടുന്ന മദ്ദള കലാകാരന് തൃക്കൂര് രാജനെ ആസ്വാദകരും അഭ്യുദയകാംക്ഷികളും...
സജിത മഠത്തില്‍ എഴുതി സംവിധാനം ചെയ്ത മത്സ്യഗന്ധി ഷൈലജ പി. അമ്പു ഇന്ന് അരങ്ങിലെത്തിക്കും. പുറംലോകമറിയാത്ത മത്സ്യത്തൊഴിലാളി...


