കണ്ണുകളെന്തിന് കരവിരുത് കാട്ടാന്‍
അഞ്ഞൂറിലധികം പേര് ഒന്നിച്ചിരുന്ന ആ പന്തല്‍ നിശ്ശബ്ദമായിരുന്നു. കാരണം അവരില്‍ പലര്‍ക്കും മിണ്ടാനാവില്ല. കാഴ്ച്ചയില്ല. കേള്‍വിയില്ല. എന്നിട്ടും മൂന്നു മണിക്കൂറിനകം അവര്‍ തീര്‍ത്ത ഉത്പന്നങ്ങള്‍ കൊണ്ട് മീഞ്ചന്ത രാമകൃഷ്ണ മിഷന് സ്കൂളിന്റെ മുറ്റത്തെ പന്തല്‍ നിറഞ്ഞു. സ്പെഷല്‍ സ്കൂള്‍ വിഭാഗം കുട്ടികളുടെ തത്സമയ മത്സരമാണ് ബുധനാഴ്ച ഇവിടെ നടന്നത്. മറ്റുവിഭാഗത്തിനെന്നപോല... »
ചൊവ്വാഴ്ച തുടങ്ങിയ ശാസ്ത്രമേളയില്‍ പതിവ് പ്രോജക്ടുകള്ക്കിടെ കാലിക പ്രാധാന്യമുള്ള ചില പ്രോജക്ടുകളും ഇടംപിടിച്ചിട്ടുണ്ട്....
അയ്യന്തോള്‍ സ്കൂളിന്റെ ധവളവിപ്ലവം
അമുല്‍ കുര്യന് ജീവിച്ചിരുന്നെങ്കില്‍ അയ്യന്തോള്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍വിദ്യാര്‍ഥികളുടെ...
സംസ്ഥാന ഗണിതശാസ്ത്രമേളയിലെ ഒന്നാം സ്ഥാനം തനിക്കെന്നു കേട്ട് അന്തംവിട്ടു വൈശാഖ്. ആദ്യമായാണ് ഗണിതശാസ്ത്രമത്സരത്തില്...



