മഴയുടെ മണ്ണേ, നടപ്പിഷ്ടമെങ്കില്‍ ഈ ഭാരമേല്‍ക്കുക
padmarajan
ഓക്ടോബര്‍ 21- സങ്കടങ്ങള്‍ കൊണ്ട് മഴവില്ല് തീര്‍ത്ത യുവത്വത്തിന്റെ കവി അയ്യപ്പന്റെ ഒന്നാം മരണവര്‍ഷം. അടച്ചുറപ്പും മേല്‍ക്കൂരയുമുള്ള മുറിയുടെയുള്ളില്‍, സുരക്ഷിതമായ അകലത്തില്‍ ജനാലക്കാഴ്ചകള്‍ മാത്രം കണ്ടുശീലിച്ച, കവിതയുടെ സൗന്ദര്യാത്മകപാഠങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടിരുന്ന എം.എ. പഠനകാലത്തെ ഒരു മധ്യാഹ്നത്തിലാണ് എ. അയ്യപ്പന്‍ ഇടിവാള്‍പോലെ എന്റെ കൈയില്‍ പതിച്ചത്. മലയാളകവിതയില്‍ അന്നുവരെ ഏതാണ്ട് അപരിചിതമായിരുന്ന...
Read More... »
എന്തുകൊണ്ട് ഞാനിങ്ങനെ? - അപൂര്‍വ്വമായ ഒരു അഭിമുഖം
Padmarajan
അയ്യപ്പനുമായി താഹ മാടായി 2005-ല്‍ നടത്തിയ അഭിമുഖം ഇവിടെ വായിക്കാം.
സിനിമയില്‍ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ കാണിക്കാന്‍ പാടില്ല എന്നൊരു നിയമം പ്രാബല്യത്തില്‍ വരാന്‍ പോവുകയാണല്ലോ. അയ്യപ്പന്‍ എന്ന കവിയെ കഥാപാത്രമാക്കി ഭാവിയില്‍ ആരെങ്കിലും ഒരു സിനിമ നിര്‍മിക്കുമ്പോള്‍ സംവിധായകന്‍ വലിയ പ്രതിസന്ധി നേരിടില്ലേ? മദ്യപിക്കാത്ത ഒരു അയ്യപ്പനെ എങ്ങനെ അഭ്രപാളിയില്‍ ...
Read More... »

Advertising

Photo gallery