എന്‍.ഡി.എ. സര്‍ക്കാരിന്റെ മരണമണി മുഴങ്ങുന്നുവെന്ന് എഴുത്തുകാന്‍ അശോകന്‍ ചെരുവില്‍. ഗുജറാത്തില്‍ ഹിന്ദു തീവ്രവാദികളുടെ മാത്രം മുഖ്യമന്ത്രിയായിരുന്ന ഒരാളെ ഇന്ത്യയില്‍ ബി.ജെ.പി.യുടെ മാത്രം പ്രധാനമന്ത്രി ആക്കിയതിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ അദ്ദേഹം ചോദിച്ചു.