ആരാണ് മലാല? മലാല യൂസഫ്‌സായിയുടെ ജീവിതം മാറിമറിഞ്ഞത് ഈ ചോദ്യത്തിന് ശേഷമാണ്. ഞാന്‍ മലാല എന്ന പുസ്തകത്തിന്റെ ആമുഖം പറയുന്നു. ഇന്ന് മലാലയ്ക്ക് പുറകില്‍ ഞാനാണ് മലാലയെന്ന് പറയാന്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഉണ്ട്. ഞാന്‍ മലാല എന്ന പുസ്‌കതത്തിലെ മലാലയുടെ ഡയറിക്കുറിപ്പുകളിലൂടെ...