നീയായിരുന്നു എന്റെ മാധ്യമം. നിന്നെക്കുറിച്ചാണ് ഞാന്‍ എഴുതിയതൊക്കെയും. മറ്റൊരു ആവിഷ്‌കാരം സാധ്യമാകാത്തവിധം നീ എന്നില്‍ എരിഞ്ഞു തീരുന്നു. ഏത് കലയും എനിക്ക് നിന്നെക്കുറിച്ചുള്ള ഓര്‍മയാണ്. കവിതയില്‍ ഗാനത്തില്‍ അത് കരാളമായ വേദനയാണ്.

നഷ്ടപ്പെട്ട കാമുകിയെ ഓർമിക്കുന്ന ഒരു എഴുത്തുകാരന്റെ വീക്ഷണകോണിലൂടെ പ്രണയത്തെ നിര്‍വചിക്കുന്ന വി. ആര്‍. സുധീഷീന്റെ കഥയാണ് 'പ്രണയപാഠങ്ങള്‍'. കഥ കേള്‍ക്കാം കഥാകൃത്തിന്റെ ശബ്ദത്തില്‍.