മകാലിക കേരളീയ രാഷ്ട്രീയത്തെയും രാഷ്ട്രീയ പകപോക്കലിനെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന മുരളി ഗോപിയുടെ കഥയാണ് ചോരയില്‍ എഴുതിയ ഒരു ഫലിതബിന്ദു.

ഇതിഹാസങ്ങള്‍ ജനിക്കും മുമ്പേ ഈശ്വരന്‍ ജനിക്കും മുമ്പേ സുഹൃത്തുക്കളായിരുന്നു ബിജെപികാരനും കമ്യുണിസ്റ്റുകാരനും കോണ്‍ഗ്രസുകാരനും പിന്നീട് എങ്ങനെ ശത്രുക്കളായതാണ് കഥയുടെ പ്രമേയം. കഥ കേള്‍ക്കാം മുരളി ഗോപിയുടെ ശബ്ദത്തില്‍.