• HOME
  • NEWS
  • EXCERPTS
  • PHOTOS
  • FEEDBACK
  • CONTACT US
  • MATHRUBHUMI
പുസ്തകവാര്‍ത്തകള്‍
പുസ്തകങ്ങളില്‍ നിന്ന്‌
നിരൂപണം
ഓര്‍മ്മ
അഭിമുഖം
പുറംകാഴ്ച
ഫോട്ടോആര്‍ക്കൈവ്‌സ്‌‌
ഇ - ബുക്ക്‌
ബ്ലോഗ്‌
അവാര്‍ഡുകള്‍‌
നോവല്‍
കഥ‍
കവിത
തിരക്കഥ
നാടകം
ബാലസാഹിത്യം
ലേഖനം
റഫറന്‍സ്
ചരിത്രം
ആത്മകഥ
ജീവചരിത്രം
സ്മരണകള്‍
ആദ്ധ്യാത്മികം
യാത്രവിവരണം
സ്‌പോര്‍ട്‌സ്
സെല്‍ഫ് ഹെല്‍പ്പ്‌
പാചകം
മറ്റുള്ളവ
നിരൂപണം
ഉണ്ണികളെ ഇതിലെ ഇതിലെ
കുഞ്ഞുമനസ്സുകളിലേക്ക് ജീവിതത്തിന്റെ മൂല്യവത്തായ ആശയങ്ങള്‍ അടയാളപ്പെടുത്തുകയാണ് ബാലസാഹിത്യ കൃതികള്‍. നന്മതിന്മകള്‍ വേര്‍തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന പുസ്തകങ്ങളുടെ വായന ശക്തമായ അനുഭവമാണ്. മികച്ച വായനാനുഭവങ്ങളിലേക്ക് ബാലമനസ്സുകളെ കൂട്ടിക്കൊണ്ടുപോകുന്ന പത്തുപുസ്തകങ്ങളാണ് മാതൃഭൂമി.....
More
സ്ത്രീയില്ലാത്ത മാതൃഭൂമി
ഓരോ മലയാളി പുരുഷനിലും സ്ത്രീയെ ഇല്ലാതാക്കുന്ന ഒരു പരശുരാമന്‍ ഉണ്ടെന്നും അതിന്റെ ഈഡിപ്പസ് കോംപ്ലക്‌സുകളില്‍ നിന്ന് മുക്തമാകേണ്ടതുണ്ടെന്നും സൂക്ഷ്മമായി സംവദിക്കുന്ന കവിതയാണ് മഴുവിന്റെ കഥ. അതുകൊണ്ടുതന്നെ എക്കാലത്തും പ്രസക്തമായ ഈ പുസ്തകം പ്രിയപുസ്തകമാകുന്നുവെന്ന് ലേഖകന്‍. അത്രമേല്‍ അദൃശ്യയായതിനാലാണ്.....
More
കൊല്‍ക്കത്ത; അപചയങ്ങളുടെ കേന്ദ്രരൂപകം
കൊ ല്‍ക്കത്തയില്‍നിന്നുള്ള വര്‍ത്തമാനങ്ങള്‍ക്ക് ചെവികൂര്‍പ്പിച്ചിരിക്കുന്ന ഒരു ജനതയാണ് കേരളത്തിലുള്ളതെന്ന് തോന്നുന്നു. വിയറ്റ്‌നാമും ക്യൂബയുമൊക്കെപ്പോലെ ബംഗാളും മലയാളിക്ക് അതിപരിചിതമായ ദേശമായനുഭവപ്പെടുന്നതിനു പിന്നില്‍ സാര്‍വദേശീയ ഇടതുപക്ഷ സൗഹാര്‍ദം എന്ന കാല്പനിക സങ്കല്പത്തിന്റെ വൈകാരിക.....
More
അക്ഷരപ്രപഞ്ചത്തിലെ തീര്‍ഥയാത്ര
എസ് ജയചന്ദ്രന്‍ നായരുടെ വായനാലോകത്തിന് അതിരുകളില്ല. പ്രപഞ്ചം പോലെ വിശാലം. ഒരിക്കലും അസ്തമിക്കാത്ത കൗതുകത്തോടെയാണ് അതിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലേക്ക് അദ്ദേഹം പറന്നുചെല്ലുന്നത്. അവിടെ വൈവിധ്യങ്ങളുടെ സഞ്ചയത്തെ അടുത്തറിയുന്നു. ഓരോന്നിന്റെയും ഉള്‍ത്തുടിപ്പുകളെ സൂക്ഷ്മാര്‍ഥത്തില്‍ വിശകലനം.....
More
കുഞ്ഞുവായനയുടെ ദശപുഷ്‌പങ്ങള്‍
ഇ ളംമനസ്സുകളിലേക്ക് നന്മയുടെ നറുമണം വീശുന്ന കഥകള്‍ പറഞ്ഞുകൊടുത്തിരുന്ന മുത്തശ്ശിമാരുണ്ടായിരുന്നു നമുക്ക്. രാക്കഥകള്‍ ആവോളം കേട്ട് വളര്‍ന്ന കുഞ്ഞുങ്ങള്‍ കഥകളില്‍ നിന്നു കേട്ട മൂല്യവത്തായ പാഠങ്ങള്‍ ജീവിതത്തിലും പകര്‍ത്തി. അങ്ങനെ നന്മ-തിന്മകള്‍ വേര്‍തിരിച്ചറിയാന്‍ കഥകള്‍ ഹേതുവായി. കാലം മാറിയപ്പോള്‍.....
More
എവിടെയോ ഒരു ശത്രു - സ്ത്രീ പുരുഷബന്ധത്തിന്റെ അകം
ക ഥാപാത്രങ്ങളെ കറുപ്പും വെളുപ്പുമായി തരംതിരിക്കുകയാണ് ജനപ്രിയസിനിമയുടെ തിരക്കഥാകൃത്തുകള്‍ പൊതുവേ അവംലബിക്കുന്ന മാര്‍ഗ്ഗം. അതോടെ പ്രേക്ഷകര്‍ക്കു ഏതു പക്ഷത്തു നില്ക്കണമെന്ന ചിന്തയേ ഇല്ലാതാവും. സ്വാഭാവികമായി തന്നെ അവര്‍ വെളുപ്പിലേക്കു ഒഴുകിപ്പോവും. കച്ചവട വിജയത്തിനുള്ള ഏറ്റവും ലളിതമായ സമവാക്യവും.....
More
മായുടെ കത്തുകള്‍ - പ്രകാശം പരത്തുന്ന കത്തുകള്‍
സി.പി.എമ്മിന്റെ തിരുത്തല്‍വാദ ലൈനിനെതിരെ അഖിലേന്ത്യാതലത്തില്‍ തന്നെ വിപ്‌ളവകാരികളുടെയിടയില്‍ ധ്രുവീകരണത്തിനും പിന്നീട് സി.പി.ഐ (എം.എല്‍) രൂപീകരണത്തിലേക്കും നയിച്ച സുപ്രധാനസംഭവമായിരുന്നു നക്‌സല്‍ബാരി ഉയര്‍ത്തെഴുന്നേല്‍പ്പ് ഒ രമ്മ മകള്‍ക്കയച്ച സ്വകാര്യ കത്തുകള്‍ക്കുപരി സമരതീക്ഷ്ണമായ ഒരു.....
More
മായുടെ കത്തുകള്‍ - സക്രിയമാക്കേണ്ട സംവാദങ്ങള്‍
അ മ്മമാരും മക്കളും തമ്മില്‍ ശരിയായ സംവാദങ്ങള്‍ നടക്കുകയാണെങ്കില്‍, ഹിംസകുറഞ്ഞ ഒരു ലോകം പടുത്തുയര്‍ത്താന്‍, ആ സങ്കല്പത്തിന് ഉയിരുനല്‍കാന്‍ കഴിയില്ലേ? 'മായുടെ കത്തുകള്‍' എന്ന പുസ്തകം വായിച്ചടച്ചതിന് ശേഷമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ തോന്നുന്നത്. മന്ദാകിനി നാരായണന്‍ കെ. അജിതയ്ക്ക് അയച്ച 1972-ല്‍.....
More
റോസാദലങ്ങള്‍ - വായനയുടെ കീഴടക്കലുകള്‍
''ഇതാ ഇതുവഴി ഒരു കാറ്റ് കടന്നുപോയെന്നോ ഇതാ ഇവിടെ ഒരു സ്ത്രീ തന്റെ ജീവിതത്തെ നിലവിളികളിലൂടെ ലോകത്തെ അറിയിക്കാന്‍ ശ്രമിക്കുന്നുവെന്നോ ഒക്കെ ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ കുറിപ്പുകള്‍. അഞ്ഞൂറ്റിമുപ്പത്തിയഞ്ച് പേജുകള്‍ക്കുള്ളിലിരുന്ന് മിടിക്കുന്ന അഹന്തയില്ലാത്ത ഹൃദയമാണ് നാം റോസാദലങ്ങളില്‍ കാണുന്നത്''.....
More
നായയുടെ ഹൃദയവും മറ്റുകഥകളും - പ്രവാചകനായ ബുള്‍ഗാകോവ്‌
വ്യ വസ്ഥിതികള്‍ക്ക് വിലങ്ങുവെച്ച് നിയന്ത്രിക്കാനാവാത്തതാണ് മനുഷ്യപ്രതിഭ. സ്വേച്ഛാധിപത്യത്തിന്റെ ആള്‍രൂപമായിമാറിയ സ്റ്റാലിന്റെ റഷ്യയില്‍ ബോറിസ് പാസ്തര്‍നാക്കും അലക്‌സാണ്ടര്‍ സോള്‍ഷെനീറ്റ്‌സണും പിറന്നു. ആ പേരുകള്‍ക്കൊപ്പം വെക്കാവുന്ന മറ്റൊരു മഹാപ്രതിഭയാണ് മിഖേല്‍ ബുള്‍ഗാകോവ്. മിഖേല്‍.....
More
( Page 1 of 2 )
  • Print Edition
  • Frames
  • Sports
  • Wellness
  • Eves
  • Travel
  • Wheels
  • Pravasi
  • Tech
  • CJ
  • Education