• HOME
  • NEWS
  • EXCERPTS
  • PHOTOS
  • FEEDBACK
  • CONTACT US
  • MATHRUBHUMI
പുസ്തകവാര്‍ത്തകള്‍
പുസ്തകങ്ങളില്‍ നിന്ന്‌
നിരൂപണം
ഓര്‍മ്മ
അഭിമുഖം
പുറംകാഴ്ച
ഫോട്ടോആര്‍ക്കൈവ്‌സ്‌‌
ഇ - ബുക്ക്‌
ബ്ലോഗ്‌
അവാര്‍ഡുകള്‍‌
നോവല്‍
കഥ‍
കവിത
തിരക്കഥ
നാടകം
ബാലസാഹിത്യം
ലേഖനം
റഫറന്‍സ്
ചരിത്രം
ആത്മകഥ
ജീവചരിത്രം
സ്മരണകള്‍
ആദ്ധ്യാത്മികം
യാത്രവിവരണം
സ്‌പോര്‍ട്‌സ്
സെല്‍ഫ് ഹെല്‍പ്പ്‌
പാചകം
മറ്റുള്ളവ
പുസ്തക പരിചയം
പ്രഭുകുഞ്ജിലെ വീട്ടമ്മ
ഈ സെപ്തംബറില്‍ ലതാമങ്കേഷ്‌കറിന് എണ്‍പത്തൊന്ന് വയസ്. തെക്കന്‍ മുംബൈയിലെ പെദ്ദാര്‍ റോഡ്. പ്രഭുകുഞ്ജ് എന്ന കെട്ടിടസമുച്ചയത്തിലെ ഒന്നാം നിലയില്‍ ഒന്നാമത്തെ ഫ്ലറ്റ്. ഇവിടെ നേംപ്ലേറ്റില്ല. തൊപ്പിയും ഖുക്രിയും ധരിച്ച ഗൂര്‍ഖ കാവല്‍ നില്ക്കുന്നില്ല. വര്‍ഗീയാസ്വാസ്ഥ്യങ്ങളും മറ്റുമുണ്ടാകുമ്പോള്‍.....
More
എന്റെ കുട്ടിക്കാലം
ഞ ങ്ങളുടേതുപോലുള്ള താഴ്ന്ന ചുറ്റുപാടുകളില്‍ ജീവിക്കുമ്പോള്‍ സാധാരണഗതിയില്‍, ഭാഷാരീതികളേയും പ്രയോഗങ്ങളെയും കുറിച്ച് ആരും ചിന്തിക്കാറേയില്ല. പക്ഷേ, ഞങ്ങള്‍ ശുദ്ധമായ ഭാഷ സംസാരിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. അമ്മ ഇടയ്ക്കിടെ ഞങ്ങളുടെ വാക്യങ്ങള്‍ തിരുത്തിത്തരും. കടുത്ത ദാരിദ്ര്യത്തിലുഴലുമ്പോള്‍,.....
More
ചെ: ദിവ്യമായി പരാജയപ്പെട്ട മനുഷ്യന്‍
ചില ജീവിതങ്ങള്‍ പ്രലോഭനങ്ങളാണ്. മാഞ്ഞുപോയാലും അവ കാന്തശക്തിയോടെ ആകര്‍ഷിച്ചുകൊണ്ടിരിക്കും. ചെ ഗവാരയുടെ ജീവിതം അങ്ങനെയൊന്നായിരുന്നു. നാലു പതിറ്റാണ്ടിനുമുമ്പ് ബൊളിവിയയിലെ ഒരു പര്‍വതമേഖലയില്‍ അവസാനിച്ചിട്ടും ചെ തന്റെ ജീവിതംകൊണ്ടു പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചെയെ സംബന്ധിച്ച എന്തിലേക്കും.....
More
ഒരു ചീത്ത പെണ്‍കുട്ടിയാകാനായിരുന്നു എനിക്കിഷ്ടം
ബോം ബെയില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ പുസ്തകങ്ങളില്‍ത്തന്നെ മുഴുകി. പഞ്ച്ഗാനിയിലുള്ള ഒരു കോണ്‍വെന്റില്‍ എന്റെ സഹോദരിമാരോടൊപ്പം ഞാനും അയക്കപ്പെട്ടു. തുടക്കത്തില്‍ ബോര്‍ഡിംഗ് സ്‌കൂളുകളോട് എനിക്ക് വെറുപ്പായിരുന്നു. രാത്രിയില്‍ ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിക്കുക എന്റെ പതിവായിരുന്നു......
More
ദാമ്പത്യത്തിന്റെ അകവും പുറവും
വി വാഹസ്ഥാപനത്തിന്റെ സ്ത്രീവിരുദ്ധഭാവത്തെക്കുറിച്ചും അതിനുണ്ടായ മൂല്യച്യുതിയെക്കുറിച്ചും കുമാരനാശാന്‍ (സീത) വിലപിച്ചത് ഒമ്പതു ദശകത്തിനു മുന്‍പ് (1919) ആണെങ്കിലും ഈ ആശയത്തോട് ഇന്നും ആരും വിസംവദിക്കാനിടയില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് വിവാഹം അതിപാവനമോ സുഖദായകമോ ആയിരുന്നുവോ? ദൈവദത്തമോ സ്വയംഭൂവായി.....
More
ജഹനാര - എങ്ങനെയാണ് പാപത്തില്‍ നിന്ന് മനുഷ്യന്‍ ജനിക്കുന്നത്?
മ നുഷ്യന്‍ സ്ത്രീയുടെ ചാരിത്ര്യസംരക്ഷണത്തിന്നായി അവളെ ബന്ധനത്തില്‍ വെക്കുന്നു. അനാഘ്രാത പുഷ്പസുഗന്ധം എന്നും ഉപഭോഗം ചെയ്യാന്‍ കഴിയുമെന്ന് അവന്‍ ആശിക്കുന്നു. എന്നാല്‍ നാരിയില്‍ അഗ്നി ജ്വലിക്കുന്നുണ്ടെന്ന് പുരുഷനറിയുന്നുണ്ടോ? മാതൃത്വത്തിന്നുവേണ്ടി സ്രഷ്ടാവ് നാരിയെ സൃഷ്ടിച്ചു. ആ നാരി വൃഥാ നിര്‍ജനതയില്‍.....
More
ബുള്‍ഗാക്കോവ് അനുഭവിച്ച പീഡനങ്ങള്‍
ദ് മാസ്റ്റര്‍ ആന്‍ഡ് മാര്‍ഗറീത്ത എന്ന നോവലിലൂടെ അനശ്വരനായ മിഖേല്‍ ബുള്‍ഗാക്കോവിന്റെ ജീവിതവും കത്തുകളും ഡയറിക്കുറിപ്പുകളുമാണ് ജെ. എ. ഇ. കര്‍ടിസ് (J. A. E. Curtis) എഴുതിയ മാനുസ്‌ക്രിപ്റ്റ്‌സ് ഡോണ്‍ഡ് ബേണ്‍ (Manuscripts Don't Burn: Mikhail Bulgakov, A Life in Letters and Diaries) എന്ന കൃതിയില്‍ പ്രതിപാദിക്കുന്നത്. സ്റ്റാലിനിസത്തിന്റെ പരിരംഭണത്തില്‍.....
More
നിന്നിലേക്കുള്ളതായിരുന്നു....
Don't ask me the way to my house, Each time I come and go a different way Like you to my dre-am-s. എന്റെ വീട്ടിലേക്കുള്ള വഴി എന്നോടു ചോദിക്കരുത്, ഓരോ തവണയും ഞാന്‍ വരുന്നതും പോകുന്നതും ഓരോ വഴി, നീ എന്റെ സ്വപ്നത്തിലേക്ക് എന്നപോലെ. I had a grandma who used to talk to the dead. Won't we have a granddaughter Who talks to the yet- to- be- born? പരേതാത്മാക്കളോട് വര്‍ത്തമാനം പറയുന്ന ഒരു മുത്തശ്ശിയുണ്ടായിരുന്നു എനിക്ക്,.....
More
ജോണ്‍ ആദമിനേക്കാള്‍ നഗ്‌നനായിരുന്നു
കൊല്‍ക്കത്ത കോക്‌ടെയ്ല്‍/ജോഷി ജോസഫ് നരകം എന്നത് ദൈവത്തിന്റെ ആശയമല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ജോണ്‍ എബ്രഹാമും ദൈവവും തമ്മില്‍ അസ്ഥിരവും പ്രവചനീയമല്ലാത്തതുമായ ഒരുതരം ബന്ധമാണെന്നും. പക്ഷേ, ദൈവം കനിഞ്ഞരുളിയ താലന്തുകള്‍ ജോണ്‍ എന്തുകൊണ്ടാണ് ശരിയായ രീതിയില്‍ നിക്ഷേപിക്കാതിരുന്നത്? ബിരുദ.....
More
ജീവിതഗാനം
ഒന്ന് ഒരാള്‍ ചെയ്യുന്ന ഏതു പ്രവൃത്തിയ്ക്കും പ്രതിപ്രവര്‍ത്തനം, പ്രതിശബ്ദം, പ്രതിച്ഛായ ഉണ്ട്. മാരീചന്‍ മരിക്കുമ്പോള്‍, 'ഹാ സീതേ, ലക്ഷ്മണാ' എന്നു കരഞ്ഞതുകേട്ട്, സീത രാമശബ്ദമെന്നു തെറ്റിദ്ധരിച്ച് ലക്ഷ്മണനോട് രാമരക്ഷക്കായി പോകാന്‍ പറയുന്നു. ഇതു ചതിയാണെന്നു ലക്ഷ്മണന്‍ പറഞ്ഞെങ്കിലും സീത അവിശ്വസിച്ച്.....
More
( Page 1 of 3 )
  • Print Edition
  • Frames
  • Sports
  • Wellness
  • Eves
  • Travel
  • Wheels
  • Pravasi
  • Tech
  • CJ
  • Education