സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ ദേവീഭാഗവത പരിഭാഷ
പന്ത്രണ്ടു സ്‌കന്ധങ്ങളിലായി മുന്നൂറ്റിപ്പതിനെട്ട് അധ്യായങ്ങളും ആകെ പതിനെണ്ണായിരം ശ്ലോകങ്ങളും അടങ്ങിയതാണ് വ്യാസപ്രണീതമായ ദേവീഭാഗവതം. ദേവിയെ ഉപാസിക്കുന്നതില്‍ പണ്ടേ അഭിനിവേശം പുലര്‍ത്തിപ്പോന്നവരാണ് കേരളീയര്‍. സംസ്‌കൃതാനഭിജ്ഞരായ മലയാളികള്‍ക്ക് സുഗ്രഹമാകുമാറ്, ഭാഗവതത്തിലെ പരസ്​പരാശ്രയമുള്ള ഭക്തിരസത്തിനും സാഹിത്യരസത്തിനും വൈകല്യം വരാത്തവണ്ണമാണ് തിരുമുമ്പ് ഈ പരിഭാഷ ആത്മസമര്‍പ്പണമായി നിര്‍വഹിച്ചിട്ടുള്ളത്. അനേകം കഥകളും സ്തുതികളും മന്ത്രങ്ങളും ലോകതത്ത്വങ്ങളും ഗഹനദര്‍ശനങ്ങളും മുക്തിമാര്‍ഗോപദേശങ്ങളും
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education