100 വര്‍ഷം കഴിഞ്ഞിട്ടും വിപ്ലവവീര്യം ചോരാതെ ഗോര്‍ക്കിയുടെ 'അമ്മ'
മെലിഞ്ഞുനീണ്ട് അല്‍പ്പം വളവുള്ളവളാണ് അമ്മ. ഒരു വശത്ത് ചെറിയ ചെരിവുണ്ട്. ഒരു പാട് വര്‍ഷങ്ങളുടെ അത്യധ്വാനവും ഭര്‍ത്താവിന്റെ മര്‍ദ്ദനവും അവരുടെ നട്ടെല്ല് ഒടിച്ചു കളഞ്ഞു. വിസ്താരമുള്ള മുഖത്ത് വാര്‍ധക്യത്തിന്റെ ഞൊറിവു വീണിട്ടുണ്ട്. കണ്ണുകളില്‍ എപ്പോഴും ലജ്ജയും ദു:ഖവും നിഴലിച്ചിരുന്നു. വലതു പുരികത്തില്‍ ഒരു മുറിവിന്റെ കലയുണ്ട്. വലതുചെവി ഇടതുചെവിയേക്കാള്‍ ഉയര്‍ന്നതാണ്. ഇടതൂര്‍ന്ന കറുത്തമുടിയില്‍ അങ്ങിങ്ങു കാണുന്ന നരച്ച മുടികള്‍ ഊക്കന്‍ അടികളുടെ പാടുപോലെ മിന്നി. ദൈന്യവും ദു:ഖവും നന്ദിയും ഉടലെടുത്ത സ്ത്രീരൂപം.
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education