ബാറിനുള്ളില്‍ ഹെമിംങ് വേയ്ക്ക് സ്മാരകമായി ഒരു കസേര
ചിക്കാഗോവില്‍ ഒരാഴ്ചയോളം താമസിച്ചു. അവിടെ നല്ല മലയാളിസുഹൃത്തുക്കളുണ്ടായിരുന്നു. ഒരാഴ്ചക്കാലത്ത് അധികസമയവും ഞാന്‍ ചെലവഴിച്ചത് ഓക്‌സ്ട്രീറ്റിലായിരുന്നു. ഓക്‌സ്ട്രീറ്റിന്റെ പ്രത്യേകത ഏണസ്റ്റ് ഹെമിങ്‌വേയുടെ ജന്മസ്ഥലം എന്നതിലാണ്. ഹെമിങ്‌വേയുടെ പ്രശസ്തമായ കിഴവനും കടലും (ഛഹറ ാമി മിറ വേല ടലമ) വായിക്കാത്ത വ്യക്തിയുണ്ടാവില്ലല്ലോ. ഓക്‌സ്ട്രീറ്റില്‍ അദ്ദേഹത്തിന്റെ തറവാട്ടുവീട്, അദ്ദേഹം സ്വന്തമായി നിര്‍മിച്ച വീട്, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ഹെമിങ്‌വേ മ്യൂസിയം എല്ലാമുണ്ട്. തറവാട്ടുവീട്ടിലേക്കാണ്
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education