നഷ്ടപ്പെട്ട തൂലിക സ്‌നേഹസമ്മാനമാക്കി വയലാറിനെപ്പോലെ ഭാരതി തമ്പുരാട്ടിയും
ചേര്‍ത്തല: അനശ്വര ഗാനങ്ങളുതിര്‍ന്നുവീണ ആ തൂലിക രാഘവപ്പറമ്പില്‍ തിരിച്ചെത്തിയപ്പോള്‍ വയലാറിനെപ്പോലെ, ഭാരതി തമ്പുരാട്ടിയും അത് സ്‌നേഹസമ്മാനമായി മടക്കി നല്‍കി.46 വര്‍ഷം അമൂല്യനിധിപോലെ ആ പേന സൂക്ഷിച്ച തങ്കപ്പന്‍ ആചാരിക്കാവട്ടെ വീണ്ടുമൊരു ധന്യ മുഹൂര്‍ത്തം. 1968 ആഗസ്തില്‍ കഞ്ഞിക്കുഴി ശാന്തിനി ക്ലബ്ബില്‍ വച്ചാണ് നിരവധി ഹിറ്റുഗാനങ്ങളെഴുതിയ പേന, വയലാര്‍ രാമവര്‍മ്മയ്ക്ക് നഷ്ടമായത്. ഒരുകാലത്ത് സാഹിത്യകാരന്മാരുടെ സംഗമസ്ഥലമായിരുന്നു ശാന്തിനി കഌബ്ബ്. എസ്.എല്‍.പുരം സദാനന്ദന്‍, തകഴി ശിവശങ്കരപ്പിള്ള, വയലാര്‍ തുടങ്ങിയ
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education