റംസാന്‍ രുചികള്‍
റമസാന്‍ രുചികള്‍ വ്രതശുദ്ധിമായ റമസാന്‍ ദിനങ്ങള്‍ വരവായി. നോമ്പു തുറക്കുന്ന സമയത്ത് ഓരോ ദിവസവും വ്യത്യസ്തമായ ആഹാരങ്ങള്‍ വിളമ്പുവാന്‍ കഴിയുംവിധം തയ്യാറാക്കിയ പാചക പുസ്തകമാണിത്. ചെറിയനോമ്പുതുറക്കാനും വലിയനോമ്പുതുറക്കാനും യോജിച്ച വിഭവങ്ങള്‍ പ്രത്യേകം പ്രത്യേകം ചേര്‍ത്തിരിക്കുന്നു. പലഹാരങ്ങള്‍, പാനീയങ്ങള്‍, പത്തിരികള്‍, കഞ്ഞികള്‍, വറുത്ത ആഹാരങ്ങള്‍, കറികള്‍. ബിരിയാണികള്‍, അലിസ തുടങ്ങി ഓരോ ദിവസവും പാചകം ചെയ്യാന്‍ കഴിയുന്ന ഈ രുചിക്കൂട്ടുകള്‍ നാവിനും മനസ്സിനും ഉന്മേഷം പകരും. <മ വൃലള='വേേു:െ//ലെരൗൃല.ാമവേൃൗയവൗാശ.രീാ/യീീസ/െരീീസലൃ്യ/യീീസറലമേശഹ/െ2601/ൃമാ്വമിൃൗരവശസമഹ#.ഢദഖര9ഃൗൂൂസു'
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education