കൂരിരുട്ടില്‍ ഒരു കുട്ടിസൂര്യന്‍
കൈതപ്രം എന്നത് കണ്ണൂര്‍ ജില്ലയിലെ ആരോരുമറിയാത്ത ഒരോണംകേറാമൂലയായിരുന്നു പണ്ട്. എന്നാല്‍ ഇന്ന് മലയാളികളെ സംബന്ധിച്ചിടത്തോളം കൈതപ്രം എന്നാല്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. കേട്ടു മതിവരാത്ത ഒരുപറ്റം ഗാനങ്ങളുടെ രചയിതാവ്. സംഗീതം പഠിക്കാന്‍വേണ്ടി ഇല്ലത്തുനിന്നും ഇറങ്ങിത്തിരിച്ച് തലശ്ശേരിയിലും പൂഞ്ഞാറിലും തിരുവനന്തപുരത്തുമൊക്കെ അലഞ്ഞ് ഒടുവില്‍ പത്രപ്രവര്‍ത്തകനായി കോഴിക്കോട് എത്തിയതോടെയാണ് തിരുമേനിയുടെ സമയം തെളിഞ്ഞത്. കോഴിക്കോട് മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി ജോലിനോക്കവേ, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education