ആമയും മുയലും
കല്‍പ്പറ്റ നാരായണന്റെ സമയപ്രഭു എന്ന കവിതാസമാഹാരത്തില്‍ നിന്ന് ചില കവിതകള്‍. ആമയും മുയലും കഥകേട്ടുറങ്ങിയ എന്റെ മകനോട് ഒച്ചയെടുക്കാതെ ഞാന്‍ പറഞ്ഞു. മോനേ, ആമയും മുയലും രണ്ടു പാവം മനുഷ്യരാണ്. യൗവനത്തിന്റെ മധുരമായ വേഗങ്ങളില്‍ തന്നെത്തന്നെ മറന്നുപോയ ഒരാള്‍. അപരനോ പാഠപുസ്തകങ്ങള്‍ സ്വപ്നം കാണുവാന്‍ ശീലിച്ച് അങ്ങനെ ഉറക്കത്തിലും പഠിച്ച് ഉന്നതമായ പരീക്ഷകള്‍ പാസായ ഒരു നിര്‍ഭാഗ്യവാന്‍. അവരിലൊരാള്‍ ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍ വഴിക്കേതോ മാധുര്യങ്ങളില്‍ വൈകിപ്പോയിരിക്കാം. അവന്റെ ആത്മമിത്രം കിടപ്പറയില്‍നിന്നും
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education