മാപ്പിളമാര്‍ കേരളീയര്‍
1954-ല്‍ പ്രസിദ്ധീകരിച്ച ഖാന്‍ ബഹദൂര്‍ കെ. മുഹമ്മദിന്റെ 'മാപ്പിളമാര്‍ എങ്ങോട്ട് ?' എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം. വനങ്ങള്‍ നിറഞ്ഞ പശ്ചിമഘട്ടനിരകളുടെയും അറബിക്കടലിന്റെയും ഇടയില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെ നീണ്ടുകിടക്കുന്ന പ്രകൃതിസുന്ദരമായ ആ പ്രദേശമാകുന്നു കേരളമെന്നറിയപ്പെടുന്നത്. ധാരാളമായി ചൊരിയുന്ന കാലവര്‍ഷങ്ങളാല്‍ അനുഗൃഹീതമായ ഈ ദേശം സൂര്യോഷ്ണത്തെയും ശുദ്ധജലത്തെയും തികച്ചും ഉപയോഗിച്ചു സമൃദ്ധിയോടെ വളരുന്ന വിവിധ സസ്യവര്‍ഗങ്ങളാലും വൃക്ഷങ്ങളാലും അലങ്കരിക്കപ്പെട്ട് എന്നും പച്ചയായി വിലസുന്നു.
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education