മഹാഭാരതത്തിലെ ആദ്യഅധ്യായത്തില്‍ നിന്ന്‌
നാമിപ്പോള്‍ 'ദില്ലി' (ഡല്‍ഹി) എന്നു വിളിച്ചുവരുന്ന പ്രദേശത്തിനു സമീപം, വളരെക്കാലം മുന്‍പ്, 'ഹസ്തിനം' എന്നു പേരായ ഒരു നഗരം ഉണ്ടായിരുന്നു. ഈ ഹസ്തിനപുരത്തിലെ ഒരു രാജാവായ വിചിത്രവീര്യനു ധൃതരാഷ്ട്രന്‍ എന്നും പാണ്ഡു എന്നും പേരായ രണ്ടു പുത്രന്മാരുണ്ടായിരുന്നു. മക്കളില്‍ മൂത്തവനായ ധൃതരാഷ്ട്രന്‍ ജനനത്തില്‍ത്തന്നെ കണ്ണു കാണാത്തവനായിരുന്നു. അന്ധനായ ഒരാള്‍ക്ക് രാജ്യത്തിന് അവകാശമില്ല; തന്നിമിത്തം വയസ്സുകൊണ്ടു മൂത്തവന്‍ ധൃതരാഷ്ട്രനായിരുന്നുവെങ്കിലും അദ്ദേഹത്തിനു രാജ്യം കിട്ടിയില്ല. ഇളയ പുത്രനായ പാണ്ഡു രാജാവായി അഭിഷേകം
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education