'ബലികുടീരങ്ങളേ...'- 57 വയസ്സ്‌
കേള്‍ക്കുമ്പോള്‍ സ്മരണകള്‍ ഇപ്പോഴും ഇരമ്പിയാര്‍ക്കുന്ന ബലികുടീരങ്ങളേ.. എന്ന ഗാനത്തിന് 75 വയസ്സ്. 1957-ല്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉല്‍ഘാടനച്ചടങ്ങിടന് അവതരിപ്പിക്കാന്‍ രചിച്ചതാണ് ഈ ഗാനം. ആഗസ്ത് 14-ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദാണ് മണ്ഡപം ഉല്‍ഘാടനം ചെയ്തത്. കമ്മിറ്റിയുടെ ചുമതല മണ്‍മറഞ്ഞുപോയ പ്രശസ്ത എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിക്കായിരുന്നു. കോട്ടയത്തെ ബെസ്റ്റ് ഹോട്ടലില്‍ വെച്ചാണ് വയലാര്‍ ഈ അനശ്വരഗാനം എഴുതിപൂര്‍ത്തിയാക്കിയത്.
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education