'ആദാമിന്റെ മകന്‍ അബു'വിന്റെ തിരക്കഥ പ്രകാശനം ചെയ്തു

13 Dec 2012

തിരുവനന്തപുരം: 'മാതൃഭൂമി ബുക്‌സ്' പ്രസിദ്ധീകരിച്ച സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു' എന്ന തിരക്കഥ, മഹമൂദ് കുരിയ എഡിറ്റ് ചെയ്ത 'ആദാമിന്റെ മകന്‍ അബു' എന്ന സിനിമയെക്കുറിച്ചുള്ള പഠന ഗ്രന്ഥമായ 'ദൃശ്യദര്‍ശനങ്ങളുടെ കാലവും ദേശവും' എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു.

പ്രശസ്ത സംവിധായകന്‍ ഗോവിന്ദ് നിഹ്‌ലാനി ജി.എസ്.വിജയന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഡോ.ബിജു, മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, സലിം അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education