

സക്കറിയയ്ക്ക് ഒ.വി.വിജയന് പുരസ്കാരം
03 Nov 2012
തിരുവനന്തപുരം: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവീന സാംസ്കാരിക കേന്ദ്രം നല്കുന്ന ഒ.വി.വിജയന് സാഹിത്യ പുരസ്കാരം സക്കറിയയുടെ 'അല്‍ഫോണ്‍സാമ്മയുടെ മരണവും ശവസംസ്കാരവും' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 50,001 രൂപയും കാനായി കുഞ്ഞിരാമന് രൂപ കല്പന ചെയ്ത ശില്പവും കീര്‍ത്തിപത്രവുമാണ് പുരസ്കാരം.|
|