ചതുര്‍വേദസംഹിത: മലയാളിക്ക് മാതൃഭൂമിയുടെ വേദോപഹാരം

21 Aug 2012

വേദമെന്നാല്‍ അറിവ് എന്നര്‍ഥം. വേദങ്ങള്‍ ഈശ്വരന്‍ മനുഷ്യന് നല്കിയ ജ്ഞാനസമുച്ചയമെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ടുവരുന്നു. സകല ദാര്‍ശനിക ധാരകളുടെയും ഉപാസനാസമ്പ്രദായങ്ങളുടെയും മൂലസ്രോതസ്സാണ് അവ. പ്രപഞ്ചമാസകലമുള്ള സകല വിജ്ഞാന ശാഖകളും സൂക്ഷ്മ പ്രകാശനങ്ങളായി വേദമന്ത്രങ്ങളിലിടങ്ങുന്നു. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവയുടെ സംഹിത നാലു വോള്യങ്ങളായി മാതൃഭൂമി ബുക്‌സ് മലയാളത്തിന് സമ്മാനിക്കുന്നു.

ചതുര്‍വേദസംഹിത
സംശോധനം: നരേന്ദ്രഭൂഷണ്‍
ഭാരതീയ ജ്ഞാനപൈതൃകത്തിലേക്ക് ഒരു തീര്‍ത്ഥാടനം.

ചതുര്‌വേദസംഹിത വാങ്ങാം


മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ചതുര്‍വേദസംഹിതയുടെ പ്രത്യേകതകള്‍
1. സ്വരസഹിതമുള്ള സംസ്‌കൃത മന്ത്രപാഠം
2. ഗായത്രീമന്ത്രത്തിന്റെ അതുല്യമായ വ്യാഖ്യാനം
3. പ്രധാന സൂക്തങ്ങളുടെ വിസ്തൃതമായ വ്യാഖ്യാനം
പുരുഷസൂക്തം, ഭാഗ്യസൂക്തം, ശിവസങ്കല്പസൂക്തം, വിഷ്ണുസൂക്തം, ദേവസൂക്തം, ആയൂഷ്യസൂക്തം, മേധാസൂക്തം, സരസ്വതീസൂക്തം, ആദിത്യസൂക്തം, രുദ്രസൂക്തം, ചമകസൂക്തം
4. മൃത്യുഞ്ജയമന്ത്രത്തിന്റെ ശാസ്ത്രീയ വ്യാഖ്യാനം
5. വൈദിക സന്ധ്യോപാസനാമന്ത്രങ്ങളുടെ പഠനം
6. പഞ്ചമഹായജ്ഞങ്ങള്‍, ഉപാസന, ജ്ഞാനപ്രാപ്തി
7. സന്ധ്യാമന്ത്രങ്ങള്‍ വിവരണസഹിതം
8. മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഋഗ്വേദാദി ഭാഷ്യഭൂമിക (മലയാളത്തില്‍ വേദപര്യടനം), ചട്ടമ്പിസ്വാമികളുടെ വേദാധികാര നിരൂപണം, വൈദിക സാഹിത്യ ചരിത്രം എന്നീ ഗ്രന്ഥങ്ങളെ ആസ്​പദമാക്കി നരേന്ദ്രഭൂഷണ്‍ തയ്യാറാക്കിയ ചതുര്‍വേദപര്യടനം എന്ന വിസ്തൃതമായ ആമുഖം.

ചതുര്‌വ്വേദസംഹിത: ഒന്നാംഭാഗം

1.1 ചതുര്‌വ്വേദപര്യടനം
1. വേദാദ്യന്തങ്ങള്‍
2. ചതുര്‌വ്വേദപര്യടനം
3. ഋഗ്വേദാദി ഭാഷ്യഭൂമിക
4. വേദാധികാരനിരൂപണം
5. വൈദികസ്വരശാസ്ത്രം
6. വൈദിക യാഗസ്വരൂപം
7. വൈദികവാങ്മയത്തിന്റെ രൂപരേഖ
1008 പേജുകള്‍

ചതുര്‌വ്വേദസംഹിത: രണ്ടാം ഭാഗം

2.1 1. ഋഗ്വേദപഠനം
2. ഋഗ്വേദസംഹിത
(ദേവനാഗരി ലിപി സ്വരസംഹിതം അടയാളപ്പെടുത്തിയത് മലയാള ലിപ്യ്‌നതരത്തോടുകൂടി)
3. ഋഗ്വേദത്തിലെ ഋഷി, ദേവത, ഛന്ദഃ, സ്വരാനുക്രമണിക.
4. മന്ത്രാനുക്രമണിക
5. ഋഗ്വേദത്തിലെ ദേവതാസങ്കല്പങ്ങള്‍ ഒരു പഠനം.
1008 പേജുകള്‍

ചതുര്‌വ്വേദസംഹിത: മൂന്നാംഭാഗം

3.1 1. യജൂര്‌വേദപഠനം
2. യയൂര്‌വേദസംഹിത (ശുക്ലം)
(ദേവനാഗരി ലിപി സ്വരസഹിതം അടയാളപ്പെടുത്തിയത് മലയാള ലിപ്യന്തരത്തോടുകൂടി)
3. യജൂര്‌വേദത്തിലെ ഋഷി ദേവത ഛന്ദസ് സ്വരാനുക്രണിക.
4. സാമവേദത്തിലെ ദേവതാവിചാരം.
3.2 1. സാമവേദപഠനം
2. സാമവേദസംഹിത
(ദേവനാഗരി ലിപി സ്വരംസഹിതം അടയാളപ്പെടുത്തിയത് മലയാള ലിപ്യന്തരത്തോടുകൂടി)
3. സാമവേദത്തിലെ ഋഷി ദേവത ഛന്ദസ് സ്വരാനുക്രമണിക.
4. സാമവേദത്തിലെ ദേവതാവിചാരം.
3.3 അനുബന്ധം
വേദസൂക്തങ്ങള്‍, മന്ത്രാനുക്രമണിക.
1008 പേജുകള്‍

ചതുര്‌വ്വേദസംഹിത: നാലാംഭാഗം

4.1 1. അഥര്‌വവേദപഠനം
2. അഥര്‌വവേദസംഹിത
(ദേവനാഗരി ലിപി സ്വരംസഹിതം അടയാളപ്പെടുത്തിയത് മലയാള ലിപ്യന്തരത്തോടുകൂടി)
3. അഥര്‌വവേദത്തിലെ ഋഷി ദേവത ഛന്ദസ് സ്വരാനുക്രമണിക.
4.2 തിരഞ്ഞെടുക്കപ്പെട്ട സൂക്തങ്ങള്‍ അര്‍ഥം സഹിതം, മന്ത്രാനുക്രണിക
1008 പേജുകള്‍

നാല് വോള്യം
4300ല്‍ പരം പേജുകള്‍ .
ഡി 1/8 ഡീലക്‌സ് ബയന്റിങ്.

ചതുര്‌വേദസംഹിത വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education