മുട്ടത്ത്‌വര്‍ക്കി പുരസ്‌കാരം

17 Sep 2010

യശ്ശശരീരനായ എഴുത്തുകാരന്‍ മുട്ടത്ത് വര്‍ക്കിയുടെ സ്മരണാര്‍ത്ഥം രൂപികരിച്ച മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് മുട്ടത്ത്‌വര്‍ക്കി പുരസ്‌കാരം.

1992 ഒ.വി.വിജയന്‍
1993 വൈക്കം മുഹമ്മദ് ബഷീര്‍
1994 എം.ടി.വാസുദേവന്‍ നായര്‍
1995 കോവിലന്‍
1996 കാക്കനാടന്‍
1997 വി.കെ.എന്‍.
1998 എം.മുകുന്ദന്‍
1999 പുനത്തില്‍ കുഞ്ഞബ്ദുള്ള
2000 ആനന്ദ്
2001 എന്‍.പി.മുഹമ്മദ്
2002 പൊന്‍ങ്കുന്നം വര്‍ക്കി
2003 സേതു
2004 സി. രാധാകൃഷ്ണന്‍
2005 പോള്‍ സക്കറിയ
2006 കമല സുരയ്യ (മാധവിക്കുട്ടി)
2007 ടി. പദ്മനാഭന്‍
2008 എം.സുകുമാരന്‍
2009 എന്‍.എസ്.മാധവന്‍
2010 പി. വല്‍സല
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education