ദിസ് ഐ ബിലീവ് കാര്‍ലോസ് ഫ്യുവന്തസിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ മാര്‍ക്വേസില്‍നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുള്ള മെക്‌സിക്കോക്കാരനായ ഈ എഴുത്തുകാരന്റെ വായനയുടെയും ചിന്തയുടെയും ആഴം പ്രഖ്യാപിക്കുന്നതാണ് ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനവും. അക്ഷരമാലാക്രമത്തില്‍ വിഷയങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ ചില്‍ഡ്രന്‍ എന്ന തലക്കെട്ടില്‍ ഇരുപത്തഞ്ചാമത്തെ.....