വാഹനത്തിന്റെ സുരക്ഷയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഗുണനിലവാരമുള്ള ടയറുകള്‍. എന്നാല്‍ ടയര്‍ തേഞ്ഞ് തേഞ്ഞ് പരമാവധി ഇല്ലാതായാല്‍ മാത്രം ടയര്‍ മാറ്റുന്നവരാണ് നമ്മളില്‍ പലരും. അതും പുതിയ ടയര്‍ വാങ്ങാന്‍ മടിച്ച് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന റീട്രെഡ്ഡ്‌ ടയറുകളായിരിക്കും മിക്കവരും വാങ്ങിക്കുക. ഈ റീട്രെഡ്ഡ്‌ ടയറുകള്‍ എങ്ങനെയാണ് നിര്‍മിക്കുന്നത് അറിയുമോ ? ഇല്ലെങ്കില്‍ ഈ വീഡിയോ കാണുക...