രു ലിറ്റര്‍ വെള്ളം ഉപയോഗിച്ച് ഒരു സൈക്കിള്‍ പോലും കഴുകി വൃത്തിയാക്കാന്‍ തികയില്ല ! പിന്നെയാ ഈ വെള്ളവും വെച്ച് ഒരു കാര്‍ കഴുകല്‍ എന്ന് തോന്നുന്നുണ്ടാകും അല്ലെ ? എന്നാല്‍ സംഗതി പ്രാക്ടിക്കലാണ്‌. ജലക്ഷാമം രൂക്ഷമാകുന്ന കാലത്ത് ഈ മാര്‍ഗം വളരെ ഉപകാരപ്രദമാകും. ഒരു ലിറ്ററില്‍ താഴെ വെള്ളം ഉപയോഗിച്ച് വ്യത്തിയായി കാര്‍ എങ്ങനെ കഴുകാമെന്ന്‌ ഈ വീഡിയോ കണ്ടാല്‍ മനസിലാക്കാം...