വാഹനങ്ങളിലെ ടയറുകള്‍ ട്യൂബുകളില്‍ നിന്ന് ട്യൂബ്‌ലെസിലേക്ക് പരിണമിച്ചതോടെ ഏറെ ഉപകാരമായത് ടയര്‍ പഞ്ചറായാല്‍ എളുപ്പത്തില്‍ ഒട്ടിക്കാമെന്നതാണ്. എന്നാല്‍ സ്വന്തം വീട്ടില്‍ വെച്ച് ടയര്‍ പണിമുടക്കിയാല്‍ പോലും അടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്ക് ഓടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരു പ്ലെയര്‍, പഞ്ചര്‍ സ്‌ക്രൂ ഡ്രൈവര്‍, റബ്ബറൈസ്ഡ് തിരി, എയര്‍ ട്യൂബ് എന്നിവ ഉണ്ടെങ്കില്‍ മിനിറ്റുകള്‍ക്കകം ഏത് പഞ്ചറും നമുക്ക് തന്നെ ഒട്ടിക്കാവുന്നതെയുള്ളു. എങ്ങനെ പഞ്ചറൊട്ടിക്കാമെന്ന് അറിയാന്‍ വീഡിയോ കാണുക...