ഇന്ധനവില അടിക്കടി ഉയരുന്ന ഇക്കാലത്ത് ഒരു വൈദ്യുതകാര്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. എന്നാല്‍ വില കേള്‍ക്കുമ്പോള്‍തന്നെ പലരുടെയും വൈദ്യുതകാര്‍ പ്രണയം അവസാനിക്കും. ഇന്ത്യന്‍ വിപണിയിലുള്ള രണ്ടുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന കുഞ്ഞന്‍ വൈദ്യുതകാര്‍ വാങ്ങുന്ന പണമുണ്ടെങ്കില്‍ അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന ഇടത്തരം പെട്രോള്‍ ഹാച്ച്ബാക്ക് വാങ്ങാം. ബാറ്ററിയുടെ ആയുസ് എത്രനാള്‍ എന്നത് മറ്റൊരു വിഷയം. എന്നാല്‍ വൈദ്യുതകാറുകളുടെ പ്രാധാന്യം തിരിച്ചറിയുന്നവര്‍ വൈദ്യുതകാര്‍ വാങ്ങുകതന്നെ ചെയ്യും.

Other stories in this section