ENTERTAINMENT
SPORTS
PRAVASI
TOURISM
EDUCATION
HEALTH
ASTROLOGY
EVES
PHOTO GALLERY
DRIVING TIPS
DRIVING LICENCE
LEARNERS
REGISTRATION
FORMS
TRAFFIC RULES
AUTO GLOSSARY
VIDEOS
WALLPAPERS
DISTANCE
VEHICLE DETAILS
ഹോം
ഓട്ടോ ന്യൂസ്
ബ്രിയോ സലൂണ്‍ വരുന്നു
Posted on: 03 Nov 2012
ഹോണ്ടയുടെ ചെറുകാര്‍ ബ്രിയോയുടെ സലൂണ്‍ പതിപ്പ് അടുത്തവര്‍ഷം വിപണിയില്‍ എത്തുമെന്ന് സൂചന. ബ്രിയോ സലൂണിന്റെ ചിത്രം ഹോണ്ട തായ്ലന്ഡ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാവും സലൂണിന് കരുത്ത് പകരുക. ഈ ഡീസല്‍ എന്ജിന് പിന്നീട് ബ്രിയോ ഹാച്ച്ബാക്കിലും ഹോണ്ട ഉപയോഗിക്കും.
നാലു മീറ്ററില്‍ താഴെയാവും ബ്രിയോ സലൂണിന്റെ നീളമെന്നാണ് സൂചന. എക്സൈസ് നികുതി ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ ഇത് സഹായകമാവും. ഇന്‍ഡിഗോ സി.എസ്, സ്വിഫ്റ്റ് ഡിസയര്‍, വരാനിരിക്കുന്ന നീളംകുറച്ച മഹീന്ദ്ര വേരിറ്റോ എന്നിവയോടാവും വിപണിയില്‍ ബ്രിയോ സലൂണ്‍ മത്സരിക്കുക.
ചെറുകാറുകളുടെ സെഡാന് പതിപ്പുകളും സെഡാനുകളുടെ ഹാച്ച്ബാക്ക് പതിപ്പുകളും നിര്‍മ്മാതാക്കള്‍ ഒരേ പ്ലാറ്റ്ഫോമില്‍തന്നെ വികസിപ്പിക്കുന്നത് പതിവായിരിക്കുന്നു. ചെറുകാര്‍ പോളോ ജനപ്രിയമായ ശേഷം ഫോക്സ് വാഗണ്‍ വെന്റോ സെഡാന് വിപണിയില്‍ എത്തിച്ചിരുന്നു. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസയര്‍, ടാറ്റാ ഇന്‍ഡിഗോ, നിസാന്‍ സണ്ണി, ടൊയൊട്ട ഇറ്റിയോസ് എന്നിവയെല്ലാം ഇത്തരത്തില്‍ വിപണിയില്‍ എത്തിയവയാണ്.
Tweet
Other stories in this section
ജിപ്സിക്ക് ഗുഡ്ബൈ
എന്‍ട്രി ലെവല്‍ എസ് യു വി വിപണിയിലേക്ക് മെഴ്സിഡീസും
ഡെയിംലര്‍ ചൈനയില്‍ എന്ജിന് നിര്‍മ്മാണം തുടങ്ങി
ജി എമ്മിന്റെ എന്ജോയ് വിപണിയില്‍
ഡിട്രോയിറ്റിലെ ഹ്യുണ്ടായിയും മസ്ദയും
ഷെറപ്പോവ പോര്‍ഷെ ബ്രാണ്ട് അംബാസഡര്‍
റെയ്ഞ്ച് റോവറുകളുടെ നവാവതാരം
കൊച്ചിയുടെ മനം കവരാന്‍ ഇക്കോസ്പോര്‍ട്ട്
പുതുമകളുമായി പ്രിമീയര്‍ റിയോ
ജി.എമ്മിന്റെ കമാന്‍ഡോ ടൊയോട്ടയുടെ ബോര്‍ഡില്‍
പമ്പുകളില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍
ഇസുസു വരുന്നു
നാലാം തലമുറ സി.ആര്.വി
ഗുഡ് ഡേ ടു മെഴ്സിഡീസ്
ഫ്യൂരിയ: പുതുതലമുറയിലെ കൊറോള
ഫ്യുവല്‍സെല്‍ സാങ്കേതികവിദ്യ ടൊയോട്ട ബിമ്മറിന് നല്കുന്നു
ഡാസിയ, ഡസ്റ്റര്‍ ഇനി ഡാറ്റ്സണ്‍
ആഡംബര കാറുകളുമായി ഡിട്രോയിറ്റ് ഓട്ടോഷോ
സെഡാന് സുരക്ഷിതം
ഡ്രൈവറില്ലാതെ ഓടുന്ന കാറുമായി ടോയോട്ടയും
ലോട്ടസിന്റെ എഫ് വണ്‍ കാര്‍ കൊച്ചിയില്‍
ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഓഹരികള്‍ മഹീന്ദ്ര സ്വന്തമാക്കുമോ ?
റിക്ഷയില്‍ ഇനി താമസവുമാകാം!
കുഞ്ഞുകാറുകളുടെ ലോകം വരുന്നു
മഹീന്ദ്ര ക്വാണ്ടോ