
കുണ്ടന്നൂരില്‍ ഔഡിയുടെ ഷോറൂമും കഴിഞ്ഞ് ആലപ്പുഴ റോഡിലൂടെ അല്‍പ്പം കൂടി മുന്നോട്ട് പോയാല്‍ ഇടതു വശത്തൊരു ചില്ലു കൊട്ടാരം കാണാം. ഇതിന് മുകളില്‍ ഒരും എംബ്ലം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു നില്‍ക്കുന്നു -ഹാര്‍ലീ ഡേവിഡ്‌സണ്‍. ഇന്ത്യയിലെ ഹാര്‍ലിയുടെ ഏറ്റവും വലിയ ഷോറൂം...

Other stories in this section