ലോകത്തെ നൂറ് പ്രമുഖ ബ്രാണ്ടുകളില്‍ അമ്പത്തിമൂന്നാംസ്ഥാനത്തേയ്ക്ക് സ്വന്തം മൂല്യമുയര്‍ത്തി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി എതിരാളികളെ അമ്പരപ്പിക്കുന്നു. കമ്പനികളുടെ സാമ്പത്തികനിലയും വിപണിയിലെ നൂതന പരിഷ്‌കാരങ്ങളും പ്രതികരണങ്ങളുമടക്കം പഠന വിധേയമാക്കി ബ്രാണ്ട് വാല്യു നിര്‍ണ്ണയിക്കുന്ന ആഗോള ബ്രാണ്ട് കണ്‍സള്‍ട്ടന്റായ ഇന്റര്‍ ബ്രാണ്ട് ആണ് പുതിയ റിപ്പോര്‍ട്ടില്‍ ഹ്യുണ്ടായിയുടെ മൂല്യം 24.4 ശതമാനം ഉയര്‍ന്നതായി കണ്ടെത്തിയത്.


Other stories in this section