
സ്‌കോര്‍പിയോയ്ക്ക് കരുത്ത് പകരുന്ന എംഹോക്ക് എന്‍ജിന്റെ നവീകരിച്ച പതിപ്പായ എം.സി.ആര്‍ 100 ആണ് ക്വാണ്ടോയിലുള്ളത്. 1493 സി.സി എന്‍ജിന്‍ 98.6 ബി.എച്ച്.പി പരമാവധി കരുത്തും 24.4 കെ.ജി.എം പരമാവധി ടോര്‍ക്കും നല്‍കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. കൂടുതല്‍ കരുത്തുള്ള നാലുസിലിണ്ടര്‍ എന്‍ജിനും ഫോര്‍വീല്‍ ഡ്രൈവ് സംവിധാനവുമുള്ള ക്വാണ്ടോ വൈകാതെ വിപണിയിലെത്തും.
Other stories in this section