

ഇന്ത്യന്‍ വിപണിയില്‍ എത്തിയ റിറ്റ്‌സില്‍നിന്ന് വ്യത്യസ്തമായി അകത്തും പുറത്തും നിരവധി പുതുമകളോടെയാണ് ചൈനയിലെ ഷെങ്ദു ഓട്ടോഷോയില്‍ സുസുക്കി മുഖംമിനുക്കിയ എ സ്റ്റാര്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലുള്ള ഐ ടെണ്ണിനോട് സാദൃശ്യമുണ്ട് ഈ കാറിന്. വലിയ എയര്‍ഡാം ഉള്‍പ്പെട്ട പുതുമയുള്ള മുന്‍ ബമ്പര്‍, രൂപമാറ്റം വരുത്തിയ ഹെഡ് ലാമ്പുകളും ഫോഗ് ലാമ്പും, നവീന റേഡിയേറ്റര്‍ ഗ്രില്‍ എന്നിവയാണ് കാഴ്ചയിലെ പുതുമകള്‍.Other stories in this section