TopGear1
TopGear2
ബി ക്ലാസ് 180 സ്‌പോര്‍ട്ട്‌സ് ടൂറര്‍
Posted on: 05 Aug 2012



കൊച്ചി: 'സ്‌പോര്‍ട്ട്‌സ് ടൂറര്‍' എന്ന പുതിയ സെഗ്‌മെന്റ് കാറുമായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍. എസ്.യു.വി.യുടെ പ്രകടനവും സെഡാനുകളുടെ യാത്രാസുഖവും എംയുവി യുടെ വിവിധോദ്ദേശ സൗകര്യങ്ങളും സമ്മേളിക്കുന്നതാണ് സ്‌പോര്‍ട്ട്‌സ് ടൂറര്‍. ഈ ശ്രേണിയിലെ ആദ്യ മോഡലായ മെഴ്‌സിഡസ് ബെന്‍സ് ബി ക്ലാസ് 180 യുടെ അവതരണം കൊച്ചിയില്‍ രാജശ്രീ മോട്ടോര്‍സില്‍ നടന്നു. സിനിമാ താരങ്ങളായ റീമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് സ്‌പോര്‍ട്ട്‌സ് ടൂറര്‍ പുറത്തിറക്കിയത്.
Print
SocialTwist Tell-a-Friend









Other stories in this section