ENTERTAINMENT
SPORTS
PRAVASI
TOURISM
EDUCATION
HEALTH
ASTROLOGY
EVES
PHOTO GALLERY
DRIVING TIPS
DRIVING LICENCE
LEARNERS
REGISTRATION
FORMS
TRAFFIC RULES
AUTO GLOSSARY
VIDEOS
WALLPAPERS
DISTANCE
VEHICLE DETAILS
ഹോം
കാര്‍ സോണ്‍
സ്പെഷ്യല്‍ എഡിഷന് എക്സ്.കെ.ആര്
Posted on: 02 Aug 2012
ന്യൂഡല്‍ഹി: സ്പോര്‍ട്സ് കാറായ എക്സ്.കെ.ആറിന്റെ സ്പെഷ്യല്‍ എഡിഷന് വേരിയന്റ് ടാറ്റാ ഉടമസ്ഥതയിലുള്ള വാഹന ബ്രാണ്ടായ ജാഗ്വര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.27 കോടിയാണ് ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂം വില. 20 ഇഞ്ച് അലോയ് വീലുകളും സെലസ്റ്റിയല്‍ ബ്ലാക്ക് കളര്‍ സ്കീമുമാണ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍. എന്നാല്‍ സ്പെഷ്യല്‍ എഡിഷന് എസ്.കെ ആറിന്റെ ഉള്ളില്‍ പുതുമകളേറെ.
ഇന്‍ട്രമെന്റ് പാനല്‍, സീറ്റുകള്‍, ഡോറുകള്‍, അപ്ഹോള്‍സ്റ്ററി, കാര്പെറ്റുകള്, ഡോര്‍ ഹാന്‍ഡില്‍ എന്നിവയിലെല്ലാം സ്പെഷ്യല്‍ എഡിഷന് സവിശേഷതകളുണ്ട്. അഞ്ചുലിറ്റര്‍ ഡയറക്ട് ഇന്ജെക്ഷന് വി ഏയ്റ്റ് എന്ജിന് മാറ്റമില്ല. 510 പി.എസ് പരമാവധി കരുത്തും 625 എന്‍.എം പരമാവധി ടോര്‍ക്കും പകരുന്നതാണ് ഈ എന്ജിന്. സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും സാധാരണ എക്സ്.കെ ആറിലേത് തന്നെ. 4.8 സെക്കന്‍ഡുകള്‍കൊണ്ട് കാര്‍ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറുകിലോമീറ്റര്‍ വേഗത്തിലെത്തും. മണിക്കൂറില്‍ 250 കീലോമീറ്ററാണ് പരമാവധി വേഗം.
Tweet
Other stories in this section
ശുദ്ധമായ ഇലക്ട്രിക്ക് സ്പോര്‍ട്സ് കാര്‍
ഫോക്സ് വാഗണിന്റെ ടൈഗണ്‍ വരുന്നു
ടൊയോട്ട ഹൈബ്രിഡുകള്‍ ഇന്ത്യയിലേക്ക്
ഹോണ്ടയുടെ ഡീസല്‍ കാറുകള്‍ വിപണിയിലേക്ക്
സ്കാല ട്രാവലോഗ് എഡിഷന്
ഇ2ഒ വരുന്നു
ഇന്ത്യയെ മുന്നില്‍ക്കണ്ട് ഇക്കോസ്പോര്‍ട്
അതിവേഗത്തിന്റെ തമ്പുരാന്
ജാഗ്വാര്‍ എക്സ്.ജെ അള്‍ട്ടിമേറ്റ്
മത്സരം കൊഴുപ്പിക്കാന്‍ ഇവാലിയ
സുരക്ഷയൊരുക്കി നിസാന്‍ നോട്ട്
എര്ട്രിഗയോട് ഏറ്റുമുട്ടാന്‍ എന്ജോയ്
മെഴ്സിഡീസ് ജി 63 എ.എം.ജി
ആഡംബരത്തില്‍ ഒരുചുവട് മുന്നില്‍
പോര്‍ഷെ 911 ന് 50 വയസ്സ്
ഷെവര്‍ലെ സെയില്‍ സലൂണ്‍
ബെന്‍ലി എസ്.യു.വി മൂന്നു വര്‍ഷത്തിനകം
മുഖം മിനുക്കി വാഗണ്‍ ആര്
റോള്‍സ് റോയ്സിന് റെക്കോര്‍ഡ് വില്‍പ്പന
ലംബോര്‍ഗിനിയുടെ പുതിയ പോരുകാള
സ്മോള്‍ ഈസ് കൂള്‍
ഫോഡ് ബി-മാക്സ്: നടുമടക്കാതെ കയറാം
ഐ 20 സെഡാന് വരുന്നു
സ്പാര്ക് ഇ.വി
നിസാന്റെ പത്ത് മോഡലുകള്‍