ചേര്‍ത്തല: അതിശയപ്പെടേണ്ട, രാകേഷ് ബാബു സഞ്ചരിക്കുന്ന ജീപ്പിന്റെ മുതല്‍മുടക്ക് 15,000 രൂപ മാത്രം. കാഴ്ചയില്‍ കുഞ്ഞനെങ്കിലും രണ്ടുപേര്‍ക്ക് സുഖയാത്രയും, 30-35 കി.മീ മൈലേജും ലഭിക്കുന്ന ഓപ്പണ്‍ജീപ്പ് വാഹനലോകത്ത് അത്ഭുമായേക്കാം. പഴയ 100 സി.സി. ബൈക്കിന്റെ എന്‍ജിനും ഇരുചക്ര വാഹനത്തിന്റെ ഭാഗങ്ങളും ചേര്‍ത്ത് രാകേഷ് ബാബു തന്നെയാണ് പുതിയ വാഹനം നിര്‍മിച്ചത്. കിക്കര്‍ അടിച്ച് സ്റ്റാര്‍ട്ടാക്കിയാല്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടിക്കാം. Other stories in this section