ന്യൂഡല്‍ഹി: ബജാജിന്റെ പള്‍സര്‍ ബൈക്കുകളുടെ വില്‍പ്പന 50 ലക്ഷം കടന്നു. ഈ വിഭാഗത്തില്‍ നേട്ടം കൈവരിക്കുന്ന ആദ്യ ബൈക്കാണ് പള്‍സര്‍. 2001 ല്‍ വിപണിയിലെത്തിയ പള്‍സര്‍ ബൈക്കിന്റെ 135 സി.സി മുതല്‍ 220 സി.സി വരെയുള്ള വകഭേദങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പ്രീമിയം ബൈക്ക് വിപണിയില്‍ 44 ശതമാനം പങ്കാളിത്തം പള്‍സര്‍ ബൈക്കുകള്‍ക്ക് ഉണ്ടെന്ന് ബജാജ് അവകാശപ്പെടുന്നു.Other stories in this section