റോഡ് സുരക്ഷയുടെ പ്രാധാന്യം, വനിതാ ബൈക്ക് റൈഡര്‍ ഷൈനി സംസാരിക്കുന്നു

വാഹനങ്ങളുടെ എണ്ണം ക്രമാതീധമായി വര്‍ധിക്കുമ്പോള്‍ നിരത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് ഇതിന്റെ മുഖ്യ കാരണവും. വളരെ ചെറിയ കാര്യമല്ലെ എന്ന് വിചാരിക്കുന്ന പ്രവര്‍ത്തിയായിരിക്കും ചിലപ്പോള്‍ വലിയ അപകടങ്ങളിലേക്ക് നയിക്കുക. എപ്പോള്‍ വേണമെങ്കിലും നമുക്ക് ഒരു അപകടം പറ്റിയേക്കാം എന്ന മുന്‍ധാരണയോടെ വേണം വാഹനം ഓടിക്കാന്‍. ദീര്‍ഘദൂര യാത്രകളില്‍ ഹെല്‍മറ്റിന് പുറമേ മറ്റു സേഫ്റ്റി ഗിയറുകള്‍ ഉപയോഗിക്കുന്നതും വളരെ നന്നാകും. ഇരുചക്ര വാഹന യാത്രക്കാര്‍ എങ്ങനെ സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ ഷൈനി രാജ്കുമാര്‍ സംസാരിക്കുന്നു...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.