HOME
AUTO EXPO NEWS
CONCEPT VEHICLES
VENUE LAYOUT
BROCHURE
SHOW TIMING
SHOW OUTLINE
CALENDAR OF EVENTS
PHOTO GALLERY
VIDEOS
മികവുമായി വാണിജ്യ വാഹനങ്ങള്‍
ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ മള്‍ട്ടി ആക്സില്‍ ബസ്സായ 7700 നെ സ്വീഡിഷ് കമ്പനിയായ വോള്‍വോ പുറത്തിറക്കി. ഹൈബ്രിഡ് എന്‍ജിനാണ് ബസ്സിന്റെ ശ്രദ്ധേയമായ സവിശേഷത. ടാറ്റായാവട്ടെ എല്‍.പി.ടി. 3723 എന്ന ട്രക്കും അള്‍ട്ര എന്ന ലൈറ്റ് കൊമേഴ്സ്യല്‍ വാഹനവും പുറത്തിറക്കിയപ്പോള്‍ ഏഷ്യന്‍ മോട്ടോര്വര്ക്സ് ..
ഓട്ടോ എക്സ്പോ വേദിമാറ്റം ചര്‍ച്ചയില്‍
പ്രഗതി മൈതാന്‍ താങ്ങാനാവുന്നില്ല ന്യൂഡല്‍ഹി: ഓട്ടോ എക്സ്പോ പോലെ ഇത്രയും വലിയ മേളകള്‍ താങ്ങാന്‍ ഡല്‍ഹി നഗരത്തിന് കെല്‍പ്പില്ലെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നു. സന്ദര്‍ശകര്‍ക്കും വാഹനക്കമ്പനികള്ക്കും പുറമെ ഇത്രയും വലിയ തിരക്ക് നിയന്ത്രിക്കാനാവില്ലെന്ന് ട്രാഫിക് ..
ഹീറോയുടെ ഹൈബ്രിഡ് സ്കൂട്ടര്‍
മഹീന്ദ്രയുടെ ഹൈഡ്രജന്‍ മുച്ചക്രവാഹനം
ഡ്യുക്കാത്തിയും ഹാര്‍ലിയും ട്രയംഫും
നിരത്തുകളിലെ നാളയുടെ താരങ്ങള്‍
more
more
PHOTO GALLERY
VIDEO GALLERY
വാഹനലോകത്ത് ഇനി കേരളത്തിന്റെ ചെറുകാര്‍
ന്യൂഡല്‍ഹി: വാഹനലോകത്ത് അത്ഭുതം കുറിക്കാന്‍ കേരളത്തില്‍നിന്നൊരു കുഞ്ഞിക്കാര്‍ വരുന്നു. ബീഡിയും ആയുര്‍വേദ ഉത്പന്നങ്ങളും ഉള്‍പ്പെടെ വിവിധ വ്യവസായ മേഖലകളില്‍ കൈമുദ്ര ചാര്‍ത്തിയ കാജാ ഗ്രൂപ്പാണ് 'ക്രീപ്പര്‍' എന്ന പേരില്‍ ചെറു കാര്‍ വിപണിയിലിറക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഓട്ടോ എക്സ്പോയില്‍ ..
ടാറ്റായുടെ പിക്സല്‍ കണ്‍സപ്റ്റ്
ഷെവര്‍ലെ ഇ.എന്‍ വി കണ്‍സപ്റ്റ്
© Copyright Mathrubhumi 2012. All rights reserved.