TopGear1
TopGear2
TopGear3
കോണ്ടിനന്റല്‍ ജി.ടി.
ആഡംബരത്തിന്റെ അവസാനവാക്ക് ബ്രിട്ടനിലെ ഏറ്റവും മികച്ച വസ്തുകളാണ് ഇവിടത്തെ രാജകുടുംബം ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗികവാഹനവും അത്തരത്തിലൊന്നാണ്. റോള്‍സ് റോയ്‌സ് ആണ് മനസ്സിലേക്കോടിയെത്തുന്നതെങ്കില്‍ തെറ്റി. വര്‍ഷങ്ങളായി രാജ്ഞിയുടെ ഔദ്യോഗികവാഹനം നിര്‍മിക്കുന്നത്...


സൂപ്പര്‍ സ്റ്റാര്‍ റേഞ്ച് റോവര്‍
ടാറ്റയുടെ ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നാണ് ബ്രിട്ടന്റെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍. ആര്‍.) സ്വന്തമാക്കിയത്. ടാറ്റയുടെ ഏറ്റെടുക്കല്‍ തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ജെ. എല്‍.ആര്‍-ന്റെ തലപ്പത്തുള്ളവര്‍ തന്നെ പരസ്യമാക്കിയിരുന്നു. ഇതിന്റെ മുഖ്യ...



ഓഡി ക്യൂ ഫൈവ്‌
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആഡംബര കാര്‍ ബ്രാന്‍ഡാണ് ഓഡി. ഇന്ത്യയിലും ഓഡിയുടെ വളര്‍ച്ച ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ ആഡംബര കാര്‍ വിപണി എടുക്കുകയാണെങ്കില്‍, ഈ വിഭാഗത്തില്‍ മൂന്ന് വര്‍ഷമായി ഒന്നാംസ്ഥാനം നിലനിര്‍ത്തുന്ന ബി.എം.ഡബ്ല്യൂവിന്...


ഓഫ് റോഡ് സെലിബ്രിറ്റി
ഗാലന്താ വാഗണ്‍ എന്ന ജര്‍മ്മന്‍ വാക്കിന്റെ അര്‍ത്ഥം 'ക്രോസ്സ് കണ്‍ട്രി വെഹിക്കിള്‍' അഥവാ എവിടെയും ഏത് പ്രതലത്തിലും കൊണ്ടുപോകാന്‍ സാധിക്കുന്ന വാഹനം എന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓഫ്-റോഡ് വാഹനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മേഴ്‌സിഡീസ് ബെന്‍സ് ജി. വാഗണ്‍ ജി-ക്ലാസ്സിന്റെ...


തന്ത്രങ്ങള്‍ മെനയുന്ന എക്‌സ് വണ്‍
ഏതൊരു മത്സരാര്‍ഥിയും പ്രഥമസ്ഥാനത്ത് എത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തില്‍ ഇറങ്ങുന്നത്. ആ ഒന്നാം സ്ഥാനം ലഭിക്കാനായി മെനയുന്ന തന്ത്രങ്ങള്‍ ആവണമെന്നില്ല ആ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി പ്രയോഗിക്കാറുള്ളത്. അങ്ങനെ പുതുതായി മെനയുന്ന തന്ത്രങ്ങള്‍ ചിലപ്പോള്‍ ഗുണമായിരിക്കാം...



ഫെരാരിയുടെ തനിമ
ഫെരാരിയില്‍ തന്നെ ഫെരാരിയായി അറിയപ്പെടുന്ന ചില മോഡലുകള്‍ ഏതുകാലത്തും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഈ തലമുറയില്‍പ്പെട്ട ഫെരാരി ആണ് 458 ഇറ്റാലിയ. ഫോര്‍മുല-1 രാജാവ് മൈക്കിള്‍ ഷൂമാക്കറുമായി സഹകരിച്ച് രൂപകല്പന ചെയ്തിട്ടുള്ള മോഡല്‍ എന്ന പ്രത്യേകത കൂടി ഇറ്റാലിയയ്ക്ക് ഉണ്ട്....



സിറ്റി ഡ്രൈവിനായി ഓട്ടോമാറ്റിക് ബ്രിയോ
അതിവേഗം വളരുന്ന നഗരങ്ങളും തിരക്കു പിടിച്ച ജീവിതശൈലിയും ഡ്രൈവിങ്ങില്‍ അശ്രദ്ധ വര്‍ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ സുരക്ഷയ്ക്കു മുന്‍ഗണന നല്‍കി ചെറു കാറുകളില്‍ വാഹന കമ്പനികള്‍ ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം ഏര്‍പ്പെടുത്തി തുടങ്ങി. ഈ നിരയിലേക്ക് അവസാനമായി എത്തിയതാണ് ഹോണ്ടയുടെ...


ഹാര്‍ളി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ്‌
ചെറുപ്പത്തില്‍ ഹോളിവുഡ് താരം ആര്‍നോള്‍ഡ് ഷെയ്‌സ്‌നെഗറിന്റെ കടുത്ത ആരാധകനായിരുന്നു ഞാന്‍. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ ആര്‍നോള്‍ഡ് അവതരിപ്പിച്ച ഒരു ബൈക്ക് ഓടിക്കുന്ന രംഗമുണ്ട്. ടെര്‍മിനേറ്റര്‍, കരുത്തുറ്റതും പുരുഷത്വം തുളുമ്പുന്നതുമായ...



( Page 1 of 3 )