TopGear1
TopGear2
സുരക്ഷ ഉറപ്പാക്കാന്‍
ഇന്ധനം, പെര്‍ഫോര്‍മന്‍സ്, സാമ്പത്തികം... പത്തുവര്‍ഷം മുമ്പുവരെ കാറുകള്‍ വാങ്ങുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളായി കണക്കാക്കിയിരുന്നത് ഇവയാണ്. പക്ഷേ, പുതിയ കാലത്ത് മറ്റൊന്നിന് കൂടി പ്രാധാന്യം കല്പിക്കുന്നു -സുരക്ഷ. എഴുപതുകളിലും എണ്‍പതുകളിലും സുരക്ഷയ്ക്ക് വലിയ പ്രാധാന്യം...ബാറ്ററി പണിമുടക്കിയാല്‍ ജമ്പ് സ്റ്റാര്‍ട്ട്‌
രാവിലെ കാര്‍ സ്റ്റാര്‍ട്ടുചെയ്യാന്‍ നോക്കുമ്പോള്‍ ബാറ്ററി ഡൗണ്‍ ആണെന്നു കണ്ടാല്‍ തീര്‍ന്നു, അന്നത്തെ ദിവസം പോയതു തന്നെ. വഴിയിലൂടെ പോകുന്ന രണ്ടുപേരെകൂടി കൂട്ടി വാഹനം ഉന്തി സ്റ്റാര്‍ട്ടാക്കുകയാണ് നമ്മുടെ പതിവ്. എന്നാല്‍ ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറുകളുള്ള പുതിയ മോഡല്‍ വാഹനങ്ങള്‍...


മഴയെത്തും മുന്‍പ്‌
കാലവര്‍ഷം എത്തിക്കഴിഞ്ഞു. മഴ നനഞ്ഞ ബൈക്ക് യാത്രകളുടെയും മഴ മങ്ങിച്ച കാര്‍ യാത്രകളുടെയും കാലമാണ് ഇനി. മഴക്കാലത്തോടൊപ്പം വരുന്ന സാംക്രമിക രോഗങ്ങളെ ചെറുക്കാന്‍ തയ്യാറെടുക്കുന്നതോടൊപ്പം തന്നെ വാഹനങ്ങളുടെ ആരോഗ്യവും ഉറപ്പുവരുത്തണം. മഴക്കാലത്തെ കാര്‍ പരിചരണം വൈപ്പറുകളില്‍...ശ്രദ്ധിക്കാം, ഇന്ധനക്ഷമത കൂട്ടാം
ഇന്ധന വില അടിക്കടി ഉയരുമ്പോഴാണ് വാഹനത്തിന്റെ മൈലേജിനെ കുറിച്ച് ചിന്തിക്കുക. കമ്പനികള്‍ തരുന്ന മൈലേജ് ലഭിക്കില്ലെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഇന്ധനച്ചെലവ് വലിയൊരളവ് കുറയ്ക്കാനാകും.ആക്‌സിലറേറ്ററും ബ്രേക്കും ഉപയോഗിക്കുമ്പോഴാണ് വാഹനത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ധനം...ടയര്‍ പരിചരണം പ്രധാനം
മനുഷ്യന് കാലുകള്‍ പോലെയാണ് വാഹനങ്ങള്‍ക്ക് ടയര്‍. കാറ്റു കുറഞ്ഞാല്‍ പോലും യാത്ര പെരുവഴിയിലാകും. അതുകൊണ്ടു തന്നെ ടയര്‍ പരിചരണം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നു. സുരക്ഷിതമായ ഡ്രൈവിങ്ങിനും ഇത് അത്യാവശ്യമാണ്. ടയറിലെ വാതകമര്‍ദം കൃത്യമായി പരിശോധിക്കണം. ടയറുകളില്‍ മര്‍ദവ്യത്യാസമുണ്ടായാല്‍...റെന്റ് എ കാര്‍: നിയമം രക്ഷയ്‌ക്കെത്തില്ല
റെന്റ് കാര്‍ ബിസിനസ്സിലൂടെ പലര്‍ക്കും വാഹനങ്ങള്‍ കൊടുക്കുന്നവരുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ കാറുകള്‍ വാടകയ്‌ക്കെടുക്കുന്നവരും. എന്നാല്‍ നമ്മുടെ നാട്ടില്‍ നിയമപ്രകാരം വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. 1989...പഴയകാര്‍ മാറ്റി പുതിയത് വാങ്ങുമ്പോള്‍
കാര്‍ വിപണിയിലും ഇത് ഉത്സവകാലമാണ്. മിക്ക കാര്‍ കമ്പനികളും പുതുക്കിയതും പുതിയതുമായ മോഡലുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്നതും ഉത്സവകാല വിപണി ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ ഓള്‍ട്ടോ 800 -ഉം ബ്രിയോ ഓട്ടോമാറ്റിക്കും എല്ലാം ഇത് അടിവരയിടുന്നു....ഇന്ധനച്ചിലവ് കുറയ്ക്കാം
പെട്രോളിനും ഡീസലിനും വില കുതിച്ചുയരുമ്പോള്‍ വാഹന ഉപഭോക്താക്കള്‍ ആശങ്കയിലാണ്. ഓഫീസില്‍ പോകാന്‍ ബൈക്കുപയോഗിച്ചിരുന്നവര്‍ സൈക്കിളിലേക്കും കാര്‍ ഉപയോഗിച്ചിരുന്നവര്‍ ബൈക്കുകളിലേക്കുമൊക്കെ ചേക്കേറുന്ന ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവരുന്നു. പക്ഷെ കാറും ബൈക്കുമൊക്കെ...( Page 1 of 2 )